Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഞ്ജിത് വധം: പ്രതികള്‍ക്ക് പോപ്പുലര്‍ഫ്രണ്ട് സഹായമെത്തിക്കുന്നതായി സംശയം; ഹൈക്കോടതിയെ ഭയന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

പോലീസിന്റെ ഗുരുതരവീഴ്ച ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എട്ട് പ്രതികളുണ്ടെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Dec 24, 2021, 12:31 pm IST
inKerala

പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടതോടെ പോലീസ് ആശങ്കയിലായി. കൃത്യം നടന്ന് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കാനും സാധ്യതയുണ്ട്. അതിനാല്‍ പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കാട്ടി തലയൂരാനാണ് പോലീസ് നീക്കം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരുടെ ലുക്കൗട്ട് നോട്ടീസാണ് പോലീസ് പുറത്തുവിടുക.  

സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും, തീവ്രവാദബന്ധമുള്ള കേസില്‍ അന്തര്‍സംസ്ഥാന- അന്താരാഷ്‌ട്ര ബന്ധമുണ്ടെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജനുവരി 14നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് പോലീസിന്റെ മലക്കം മറിച്ചില്‍.  

സംഭവം നടന്ന് ഒരുമാസം പിന്നിട്ട ശേഷം പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതു തന്നെ അന്വേഷണം കാര്യക്ഷമമല്ല എന്നാണ് വ്യക്തമാക്കുന്നത്. നവംബര്‍ 15ന് രാവിലെ ഒമ്പത് മണിയോടെയാണ് ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ ഭാര്യക്ക് മുന്നിലിട്ട് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ ഭീകരര്‍ വെട്ടിക്കൊന്നത്. കാറിലെത്തിയ അഞ്ചംഗ സംഘം ദേശീയപാത വഴി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവമറിഞ്ഞയുടന്‍ വാഹനപരിശോധനയ്‌ക്കും മറ്റും പോലീസ് തയ്യാറാകാതെ, സഞ്ജിത്ത് കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമിച്ചത്. മാത്രമല്ല പ്രതികള്‍ കൃത്യത്തിനെത്തിയ കാര്‍ പോലീസിന്റെ മൂക്കിന്‍തുമ്പില്‍ ഉണ്ടായിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല.

പോലീസിന്റെ ഗുരുതരവീഴ്ച ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എട്ട് പ്രതികളുണ്ടെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച്പേരും ഇവര്‍ക്ക് സഹായം നല്‍കിയ മൂന്നുപേരും. എന്നാലിതുവരെ മൂന്നു പേരെ പിടികൂടാന്‍ മാത്രമേ പോലീസിന് കഴിഞ്ഞിട്ടുള്ളൂ.  

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരും, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളുമാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നവരാണ്. പിടിയിലാവാനുള്ളവര്‍ക്കും ഭാരവാഹിത്വം ഉണ്ട്. ജില്ലയിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ടയാള്‍ക്കും, പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിപിഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ ഒളിവിലാണ്. മാത്രമല്ല മലപ്പുറം, തമിഴ്നാട് ഭാരവാഹികള്‍ക്കും കേസില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ട് പുറത്തുപോയിട്ടില്ലെന്നും പറയുന്നു.  

മാത്രമല്ല ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും പോപ്പുലര്‍ഫ്രണ്ട് സഹായമെത്തിക്കുന്നുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ചിലര്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഒളിവില്‍ കഴിയുന്നത്. പോലീസില്‍ തന്നെയുള്ള ചിലര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന ആരോപണവുമുണ്ട്. ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 34 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags: പാലക്കാട്പോപ്പുലര്‍ ഫ്രണ്ട്കേരള ഹൈക്കോടതിഹൈക്കോടതിസഞ്ജിത് കൊല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.