Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കാഞ്ഞിരപ്പുഴ – ചിറക്കല്‍പ്പടി റോഡ് പാതിവഴിയില്‍ കരാറുകാരന്‍ മുങ്ങി

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രദീപ്, വിവിധ രാഷ്‌ട്രീയ പ്രതിനിധികള്‍, കഫ്ബി ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 11:56 am IST
inPalakkad

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ – ചിറക്കല്‍പ്പടി റോഡ് കരാറുകാരനെ കരിമ്പട്ടികയില്‍ ചേര്‍ത്തേക്കും. നിര്‍ദേശിച്ച സമയത്തിനകം റോഡ് നവീകരണം പൂര്‍ത്തിയാക്കത്തതിനാലാണ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് കെ. ശാന്തകുമാരി എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ നാലിനായിരുന്നു എംഎല്‍എയും കിഫ്ബി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അടങ്ങിയ യോഗം നടന്നത്. എത്രയും വേഗം പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശവും നല്‍കി. 15നകം പ്രവൃത്തി തുടങ്ങാനായിരുന്നു യോഗ തീരുമാനം. ഇതില്‍ അനാസ്ഥയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംഎല്‍എ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിര്‍മാണം പാതിവഴിയിലാക്കി കരാറുകാരന്‍ മുങ്ങുകയായിരുന്നു.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രദീപ്, വിവിധ രാഷ്‌ട്രീയ പ്രതിനിധികള്‍, കഫ്ബി ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

റോഡ് നവീകരണം പുനരാരംഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ നവംബര്‍ 25ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. 2018 ലാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്നുവര്‍ഷം പിന്നിട്ടിട്ടും റോഡിന്റെ പല ഭാഗത്തും പ്രത്യേകിച്ച് കാഞ്ഞിരപ്പുഴ ടൗണില്‍ കാല്‍നട യാത്രപോലും ദുസ്സഹമാണ്. പകുതിയോളം ഭാഗത്താണ് റോഡുനിര്‍മാണം നടന്നത്.

എട്ടു കിലോമീറ്റര്‍ റോഡിന്റെ ടാറിങ് ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. നാലുകിലോമീറ്ററോളം ഭാഗത്തുമാത്രമാണ് ടാറിങ് നടത്തിയത്. നിലവില്‍ 15 കലുങ്കുകള്‍ ഉണ്ട്. അതില്‍ പലതും ഇനിയും പണി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 45 മരങ്ങള്‍ മുറിച്ചുമാറ്റാനുണ്ട്. അവയില്‍ ചിലത് മാത്രമാണ് മുറിച്ചുമാറ്റിയത്.

2020 ആഗസ്തില്‍ അന്നത്തെ എംഎല്‍എ ആയിരുന്ന കെ.വി. വിജയദാസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റും കരാറുകാര്‍ അടക്കം ചേര്‍ന്ന യോഗത്തില്‍ 2021 ജനുവരി അവസാനത്തോട് പണി പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ പഞ്ചായത്തിന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ 2021 കഴിയുമ്പോഴും റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല.

അഴുക്കുചാല്‍ നിര്‍മാണവും പാതിവഴിയിലാണ്. കാഞ്ഞിരം ടൗണില്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടു പോലുമില്ല. അതിനാല്‍ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവാണ്. 31 കോടി രൂപ ചെലവിലാണ് നിര്‍മാണം.

റോഡു നവീകരണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നിരവധി തവണ നല്‍കിയിരുന്നു. കരാറുകാരുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും മഴ മാറുന്നതോടെ നവീകരണം വേഗത്തിലാക്കുമെന്നുമാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് എംഎല്‍എ ഇടപെട്ട് പുതിയ കരാറുകാര്‍ക്ക് നിര്‍മാണം കൈമാറാനുള്ള തീരുമാനമെടുത്തത്. രണ്ടുമാസത്തിനകം കരാറുകാരെ കണ്ടെത്തുമെന്ന് എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു.

Tags: റോഡുകള്‍KanjirapuzhaChirakkalppadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഒറവയ്ക്കല്‍-കൂരാലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ റോഡ് ഉപരോധം മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഒറവയ്‌ക്കല്‍ – കൂരാലി റോഡില്‍ അപകടക്കുഴികള്‍; റോഡ് ഉപരോധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.