Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ റെയിൽ; നടക്കാത്ത കാര്യം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു: പി.സി. ജോർജ്

പിണറായി ജപ്പാനിൽ പോയപ്പോൾ കണ്ടം ചെയ്ത ബോഗികൾ കണ്ടെന്നും ഇത് കേരളത്തിനു തരുമോ എന്നും പിണറായി ചോദിച്ചു. അവിടെ കൊണ്ടു തരാമെന്ന് ജപ്പാൻകാർ പറഞ്ഞത്രെ. മാത്രമല്ല 20000 കോടി രൂപ കൂടി തരാമെന്നും പറഞ്ഞുവെന്ന് പരിഹാസരൂപേണ ജോർജ്ജ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 10:06 am IST
inKottayam
സ്വദേശി ജാഗരൺ മഞ്ച് സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ വേദി ജനകീയ കൺവെൻഷൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

സ്വദേശി ജാഗരൺ മഞ്ച് സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ വേദി ജനകീയ കൺവെൻഷൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ഒരിക്കലും നടക്കാത്ത കാര്യം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് പിണറായി വിജയനെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. സ്വദേശി ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയിലൂടെ 2025-ൽ ട്രെയിൻ ഓടുമെന്നാണ് പിണറായി പറയുന്നത്. ഇത് നടക്കാൻ പോകുന്ന കാര്യമേയല്ല. കോട്ടയം ജില്ലയിൽ മാത്രം രണ്ടായിരത്തിലധികം കുടുംബങ്ങളാണ് വഴിയാധാരമാകുവാൻ പോകുന്നത്. പദ്ധതിക്ക് രണ്ടു ലക്ഷത്തിലികം കോടി രൂപ ചിലവാകും, ഇപ്പോൾ കേരളത്തിന്റെ കടം 33,500 കോടിയാണ്. കടക്കാരനെ വീണ്ടും കടക്കാരനാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

പിണറായി ജപ്പാനിൽ പോയപ്പോൾ കണ്ടം ചെയ്ത ബോഗികൾ കണ്ടെന്നും ഇത് കേരളത്തിനു തരുമോ എന്നും പിണറായി ചോദിച്ചു. അവിടെ കൊണ്ടു തരാമെന്ന് ജപ്പാൻകാർ പറഞ്ഞത്രെ. മാത്രമല്ല 20000 കോടി രൂപ കൂടി തരാമെന്നും പറഞ്ഞുവെന്ന് പരിഹാസരൂപേണ ജോർജ്ജ് പറഞ്ഞു. 

കെ റെയിൽ പദ്ധതിക്കെതിരെ സമരവുമായി രംഗത്തു വന്ന സ്വദേശി ജാഗരൺ മഞ്ചിനെ പി.സി അഭിനന്ദിച്ചു. കേരളത്തെ കൊള്ളയടിക്കാനുള്ള ഈ നടപടിയെ ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടണമെന്നും പിണറായിയെക്കൊണ്ട് സത്യം പറയിപ്പിക്കണമെന്നും  എല്ലാ പിന്തുണയും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതി വിരുദ്ധ സമരസമിതി ചെയർമാൻ എം.ഡി. തോമസ് അധ്യക്ഷനായി. ഭാരതീയ അഭിഭാഷക പരിഷത്ത് ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക്, സ്വദേശി ജാഗരൺ മഞ്ച് സെക്രട്ടറി കെ. ഭാഗ്യനാഥ്, അഡ്വ. അനിൽ ഐക്കര തുടങ്ങിയവർ പ്രസംഗിച്ചു.

Tags: Pinarayi VijayanK railP.C George
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.