Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണവും, പണവും കവര്‍ന്നു; അരക്കോടിയോളം രൂപയുടെ നഷ്ടം

ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഓട് മേഞ്ഞ നാലമ്പലത്തിന്റെ മുകളില്‍ കുടി അകത്ത് കടന്ന് കമ്പി ഉപയോഗിച്ച് നിര്‍മ്മിച്ച നെറ്റ് വലപൊക്കിയ ശേഷം നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചു. ഇവിടെ തിടപ്പള്ളിക്ക് സമീപം തുക്കി ഇട്ടിരുന്ന ശ്രീകോവിലിന്റെ താക്കോല്‍ എടുത്ത് തുറന്ന് ഇവിടെ ദേവിയുടെ ആഭരണങ്ങളും ഉടയാടയും സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പെട്ടിയും ശാന്തിക്കാരന്‍ വീട് പണിക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയടങ്ങുന്ന പൊതിയും എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 09:50 pm IST
inAlappuzha

ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ്  റുമും കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ദേവിക്ക് ചാര്‍ത്തുന്ന തിരുവാഭരണങ്ങളും പണവും കവര്‍ന്നു. ഏകദേശം അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാകാം മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.  

  ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഓട് മേഞ്ഞ നാലമ്പലത്തിന്റെ മുകളില്‍ കുടി അകത്ത് കടന്ന് കമ്പി ഉപയോഗിച്ച് നിര്‍മ്മിച്ച നെറ്റ് വലപൊക്കിയ ശേഷം നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചു. ഇവിടെ തിടപ്പള്ളിക്ക് സമീപം തുക്കി ഇട്ടിരുന്ന ശ്രീകോവിലിന്റെ താക്കോല്‍ എടുത്ത് തുറന്ന് ഇവിടെ ദേവിയുടെ ആഭരണങ്ങളും ഉടയാടയും സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പെട്ടിയും ശാന്തിക്കാരന്‍ വീട് പണിക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയടങ്ങുന്ന പൊതിയും എടുത്തു.  ശ്രീകോവില്‍ പഴയപടി പൂട്ടി താക്കോല്‍ മറ്റൊരു സ്ഥലത്ത് തുക്കിയ ശേഷം ചുറ്റമ്പലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കതക് തുറന്ന് പുറത്ത് ഇറങ്ങുകയായിരുന്നു.  

ഇതിന് ശേഷമാകാം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ ദേവസ്വം ഓഫീസിന്റെ താഴും കൗണ്ടര്‍ കതകും പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന ദേവിയുടെ തങ്കതിരുമുഖവും നിത്യവും ചാര്‍ത്തുന്ന തിരുവാഭരണവും ഭക്തര്‍ നടയില്‍ വെച്ച മറ്റു സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചത്. വെളുപ്പിന് 3.30 ഓടെ ക്ഷേത്ര മുറ്റം വൃത്തിയാക്കാനെത്തിയ യശോധരനും ഭാര്യയുമാണ് ദേവസ്വം ഓഫീസ് തുറന്നു കിടക്കുന്നതായികണ്ടത്. ഉടന്‍ തന്നെ ക്ഷേത്രം സെക്രട്ടറിയെ ഇവര്‍ വിവരം അറിയിച്ചു. പോലീസെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മോഷണത്തിന്റെ വ്യാപ്തി മനസ്സിലായത്. കൂടുതല്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും എത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിങ്ങോലി തെക്ക്-വടക്ക് കരക്കാരുടെ നിയന്ത്രണത്തിലുള്ളതാണ് കാവില്‍പ്പടിക്കല്‍ ക്ഷേത്രം.

Tags: ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.