Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല; കുടുംബങ്ങള്‍ പട്ടിണിയില്‍; സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് സിപിഐ യൂണിയന്‍ നേതാവ് എംപ്ലോയിസ് സംഘില്‍

ശമ്പള നിഷേധം കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മാത്രം പ്രശ്‌നമായി അവസാനിക്കില്ലെന്നും, ഇടതു സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ജനകീയ മുന്നേറ്റത്തിന് ബിഎംഎസ് നേതൃത്വം നല്‍കുമെന്ന് ചീഫ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. ജയകമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 06:04 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ അനുകൂല സംഘടനാ നേതാവ് കെഎസ്ടി എംപ്ലോയിസ് സംഘില്‍ ചേര്‍ന്നു. കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ ചീഫ് ഓഫീസ് യൂണിറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിആര്‍ ദീപയാണ് സംഘടനവിട്ട് എംപ്ലോയിസ് സംഘില്‍ ചേര്‍ന്നത്. സംഘ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണാ വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്.  

കെഎസ്ആര്‍ടിസിയില്‍ നവംബര്‍ മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചീഫ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം തുടരുകയാണ്. ശമ്പള നിഷേധം കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മാത്രം പ്രശ്‌നമായി അവസാനിക്കില്ലെന്നും,  ഇടതു സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ജനകീയ മുന്നേറ്റത്തിന് ബിഎംഎസ് നേതൃത്വം നല്‍കുമെന്ന് ചീഫ് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. ജയകമാര്‍ പറഞ്ഞു.  സാമൂഹ്യ ബന്ധമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതും, പാര്‍ട്ടി ബിനാമികള്‍ക്കായി സ്വകാര്യവത്ക്കരിക്കുന്നതും കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല.  ബസ്സുകള്‍ ഒതുക്കിയിട്ട് യാത്രാക്ലേശം സൃഷ്ടിക്കുന്നതിനൊപ്പം, ജീവനക്കാരെ പട്ടിണിക്കിട്ട് മെരുക്കിയെടുക്കാമെന്ന മോഹം അതിമോഹമായി അവശേഷിക്കും.  യൂണിയന്‍ ഭേദമന്യേ തൊഴിലാളികള്‍ ശമ്പള നിഷേധത്തിനെതിരായ സമരത്തില്‍ ബിഎംഎസ്‌നൊപ്പം അണിചേര്‍ന്നത് മാറ്റത്തിന്റെ സൂചനയാണെന്ന്  സര്‍ക്കാര്‍ തിരിച്ചറിയണം, അദേഹം പറഞ്ഞു.

യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ് അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി വി. പ്രദീപ് ജില്ലാ സെക്രട്ടറിമാരായ എസ് ആര്‍ അനീഷ്, എസ് വി ഷാജി, എന്‍ സുരേഷ് കുമാര്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.  വരും മാസങ്ങളില്‍ ശമ്പളം വൈകിയാല്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും നേതാക്കാള്‍ അറിയിച്ചു.

Tags: keralaബിഎംഎസ്‌cpiകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.