Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടിന്റെ സാംസ്‌കാരിക സ്തംഭമായ ചിന്നക്കട മണിമേടയോട് ക്രൂരത

കൊല്ലം മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്ന ഉണിച്ചക്കം വീട് കെ.ജി. പരമേശ്വരന്‍ പിള്ളയോടുള്ള ആദരസൂചകമായി നാട്ടുകാര്‍ 1944ല്‍ നിര്‍മ്മിച്ചതാണ് ഈ ചതുരാകൃതിയിലുള്ള ക്ലോക്ക് ടവര്‍. 1941 ല്‍ നിര്‍മ്മാണം ആരംഭിച്ചു, മൂന്ന് വര്‍ഷത്തിന് ശേഷം ഇഷ്ടികയും വെള്ളയും സിമന്റില്‍ പൂര്‍ത്തിയാക്കി. കൊല്‍ക്കത്തയില്‍ നിന്ന് കൊണ്ടുവന്ന ഗോപുരത്തിന് നഗരത്തിന്റെ നാല് ദിശകളിലേക്ക് അഭിമുഖമായി നാല് ഘടികാരങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 05:56 pm IST
inKollam

കൊല്ലം: ജില്ലയുടെ പ്രൗഢമായ പാരമ്പര്യത്തിന്റെ പ്രതീകമാണ് ചിന്നക്കടയിലെ മണിമേട. നിരവധി പ്രമുഖരുടെ സര്‍ഗസൃഷ്ടികളില്‍ ഉല്‍പ്പെട്ട, അനവധി സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനിടമൊരുക്കിയ മണിമേടയോട് ഇപ്പോള്‍ തീര്‍ത്തും ക്രൂരതയാണ് നഗരസഭാ ഭരണകൂടം കാട്ടുന്നത്.

ടവര്‍ പെയിന്റടിച്ച് സുന്ദരമാക്കിയപ്പോള്‍ ഇത് സ്ഥാപിച്ച ആളുടെ പേര് അവ്യക്തമാക്കി. നാലുദിക്കിലെയും ഘടികാരത്തിനുള്ളില്‍ അക്കങ്ങളുമില്ല. ക്ലോക്ക് ടവര്‍ പുനരുദ്ധരിച്ചതിലെ അപാകതയല്ല, പച്ചയായ അഴിമതിയാണ് ഇതെന്ന് സാംസ്‌കാരികരംഗത്തുള്ളവര്‍ രഹസ്യമായി പറയുന്നു. ഇടതുപക്ഷ ഭരണകൂടത്തിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് മാത്രം.

കൊല്ലം മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്ന ഉണിച്ചക്കം വീട് കെ.ജി. പരമേശ്വരന്‍ പിള്ളയോടുള്ള ആദരസൂചകമായി നാട്ടുകാര്‍ 1944ല്‍ നിര്‍മ്മിച്ചതാണ് ഈ ചതുരാകൃതിയിലുള്ള ക്ലോക്ക് ടവര്‍. 1941 ല്‍ നിര്‍മ്മാണം ആരംഭിച്ചു, മൂന്ന് വര്‍ഷത്തിന് ശേഷം ഇഷ്ടികയും വെള്ളയും സിമന്റില്‍ പൂര്‍ത്തിയാക്കി. കൊല്‍ക്കത്തയില്‍ നിന്ന് കൊണ്ടുവന്ന ഗോപുരത്തിന് നഗരത്തിന്റെ നാല് ദിശകളിലേക്ക് അഭിമുഖമായി നാല് ഘടികാരങ്ങളുണ്ട്.

ചിന്നക്കട കൊല്ലത്തിന്റെ ഹൃദയമായും ദേശീയ പാത ചേരുന്ന നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. വലിയ ട്രാഫിക് സര്‍ക്കിള്‍ ഉള്ളതിനാല്‍, സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായി ഇത് മാറി. ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കുന്നതിനായി കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ക്ലോക്ക് ടവറിന് സമീപം അടിപ്പാത നിര്‍മിച്ചു. പാലത്തിനടിയില്‍ കോട്ടവാതില്‍ പോലെ രണ്ടുവശത്തും ഭിത്തിയും. വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇരുട്ടടിയായി ഫലത്തില്‍ ഇത് മാറി.

Tags: kollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.