Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ് വൈറസിന്റെ ഉല്‍പത്തി ചൈനയില്‍ നിന്നു തന്നെയെന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ ധരിപ്പിച്ച് ഉന്നത ശാസ്ത്രജ്ഞ

കോവിഡ് 19 വൈറസിനെ ശരീരത്തില്‍ വഹിച്ചതായി പറയുന്ന ആതിഥേയമൃഗത്തെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കോവിഡ് വൈറസ് ചൈനീസ് നഗരമായ വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന് കരുതേണ്ടി വരുമെന്ന് ഉന്നത മോളിക്യുലര്‍ ബയോളജിസ്റ്റ് അലിന ചാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 05:26 pm IST
inWorld

ന്യൂയോര്‍ക്ക്: കോവിഡ് 19 വൈറസിനെ ശരീരത്തില്‍ വഹിച്ചതായി പറയുന്ന ആതിഥേയമൃഗത്തെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കോവിഡ് വൈറസ് ചൈനീസ് നഗരമായ വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന് കരുതേണ്ടി വരുമെന്ന് ഉന്നത മോളിക്യുലര്‍ ബയോളജിസ്റ്റ് അലിന ചാന്‍. കാനഡയിലെ ഈ പ്രമുഖ ശാസ്ത്രജ്ഞ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ വിശദീകരിച്ചതാണ് ഇക്കാര്യം.

യുകെ പാര്‍ലമെന്‍റിന്റെ പാനല്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് അലിന ചാന്‍ കോവിഡ് വൈറസിനെ ചൈനയുമായി ബന്ധപ്പെടുത്തിയത്. കൊറോണവൈറസിന്റെ പ്രധാന സ്വാഭാവ സവിശേഷതയായ ഫുറിന്‍ ക്ലീവേജ് സൈറ്റ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ബന്ധപ്പെട്ടുള്ളതാണ്. വുഹാനിലെ സാര്‍സ്2 ഗവേഷണവുമായി ബന്ധപ്പെട്ട് ഉത്ഭവിച്ചതാണ് കോവിഡ് വൈറസെന്ന് സാഹചര്യത്തെളിവുകളില്‍ അധികവും ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അലിന ചാന്‍ പറയുന്നു. 

‘കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ ഗവേഷണത്തില്‍ ഇതുവരെയും വൈറസിനെ ശരീരത്തില്‍ വഹിക്കുന്ന ആതിഥേയ മൃഗത്തെ കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണ് കോവിഡ് വൈറസെന്ന് ധരിക്കേണ്ടതായി വരുന്നത്.’- അമേരിക്കയിലെ എം ഐടിയിലും ഹാര്‍വാഡിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീന്‍ തെറപ്പി, കോശ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ് അലിന ചാന്‍ പറഞ്ഞു.  

ചൈനയിലാണ് ഈ കോവിഡ്19 വൈറസ് നിര്‍മ്മിക്കപ്പെട്ടതെന്ന വസ്തുത അങ്ങേയറ്റം അപായകരമാണെന്നും അലിന ചാന്‍ വ്യക്തമാക്കി. ഈ വൈറസ് സ്വാഭാവികമായി ഉരുത്തിരിഞ്ഞതല്ല, നിര്‍മ്മിച്ചെടുക്കപ്പെട്ടതാണെന്നും അലിന ചാന്‍ വിശ്വസിക്കുന്നു.  

‘ഈ വൈറസ് നിര്‍മ്മിക്കപ്പെട്ടതാണെന്ന് പല പ്രമുഖ വൈറോളജിസ്റ്റുകളില്‍ നിന്നും കേട്ടിരുന്നു. ഇക്കൂട്ടത്തില്‍ ആദ്യ സാര്‍സ് കോവിഡ് വൈറസിന് ഭേദഗതി വരുത്തിയവരും ഉള്‍പ്പെടുന്നു,’- അലിന ചാന്‍ പറഞ്ഞു.  

ബ്രിട്ടനിലെ ശാസ്ത്ര എഴുത്തുകാരി മാറ്റ് റിഡ്‌ലിയുമായി ചേര്‍ന്ന് 33 കാരിയായ അലിന ചാന്‍ കോവിഡ് 19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്- ‘ദ് വൈറസ് ബിഹൈന്‍ഡ് ദ് പാന്‍ഡെമിക്’ (മഹാമാരിക്ക് പിന്നിലെ വൈറസ്). 

Tags: CanadaWuhanകോവിഡ് ഉത്ഭവംവുഹാന്‍ ലാബ്സാര്‍സ് കോവ് 2വുഹാന്‍ ലാബിലെ ചോര്‍ച്ചഅലിന ചാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.