Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍ പദ്ധതിക്കെതിരെ ആത്മഹത്യ ഭീഷണിയുമായി ജനങ്ങള്‍; സ്ഥലം ഏറ്റെടുത്ത് കല്ലിടുന്നതിനായി ഫയര്‍ഫോഴ്‌സിനേയും കൂടെ കൂട്ടി അധികൃതര്‍

ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഇരുപതാം വാര്‍ഡില്‍ തിങ്കളാഴ്ച സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോലുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 04:34 pm IST
inKerala

കൊല്ലം : കെ റെയില്‍ പദ്ധതിക്കെതിരെ ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ സ്ഥലം ഏറ്റെടുപ്പിനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും എത്തും. കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഒരു കുടുംബം പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ഫോഴ്‌സിനെ കൂടി സ്ഥലം ഏറ്റെടുപ്പിനായി കൂടെ കൂട്ടുന്നത്.  

ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഇരുപതാം വാര്‍ഡില്‍ തിങ്കളാഴ്ച സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോലുകയായിരുന്നു. തുടര്‍ന്ന് വഞ്ചിമുക്ക് കാര്‍ത്തികയില്‍ സിന്ധുവിന്റെ വീടിന്റെ അടുക്കള ഭാഗത്ത് അളന്നു കുറ്റിയടിച്ചതോടെ സിന്ധുവും ഭര്‍ത്താവ് ഗോപകുമാറും പ്രതിഷേധിക്കുകയും ഇത് വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തര്‍ക്കത്തിനിടെ കുഴിയെടുത്ത ഭാഗത്ത് സിന്ധു വീണെങ്കിലും ഇതൊന്നും വകവെയ്‌ക്കാതെ അധികൃതര്‍ കല്ലിടല്‍ നടത്തി മടങ്ങുകയായിരുന്നു.  

തൊട്ടടുത്ത് വിളയില്‍ വീട്ടില്‍ ജയകുമാറിന്റെ വീട്ടു മുറ്റത്തു കല്ലിടാന്‍ എത്തിയപ്പോള്‍ ജയകുമാറും ഭാര്യയും മകളും കല്ലിടുന്ന ഭാഗത്ത് കരിയില കൂട്ടിയിട്ട് അതിന് മുകളില്‍ കയറി നിന്നു ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകളോളം ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടുകാരെ തുടര്‍ന്ന് കളക്ടറെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

കല്ലിടല്‍ നടക്കുമെന്നു കണ്ടു സിന്ധുവും മകളും ആത്മഹത്യാ ഭീഷണി മുഴക്കി വീടിനുള്ളിലേക്കു കയറി കതടകച്ചു. തുടര്‍ന്ന് പോലീസ് വീടിന്റെ പിന്‍വാതില്‍ ചവിട്ടിത്തുറന്നു അകത്തു കയറി ഇവരെ പിന്തിരിപ്പിച്ചു. ഉച്ചയ്‌ക്കു ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയെങ്കിലും പ്രതിഷേധം കനത്തു. സമീപ വാസിയായ അജയകുമാറിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ ഗേറ്റ് പൂട്ടി ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതിനിടെ അജയകുമാറും ഭാര്യ സുധയും മകനും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ നാല് മണിയോടെ കല്ലിടുന്നത് അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. തിങ്കളാഴ്ച രണ്ടിടത്തു മാത്രമാണ് കല്ലിടാന്‍ സാധിച്ചത്. ഇതോടെ നാട്ടുകാരില്‍ നിന്നും ആത്മഹത്യ ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് അഗ്നിശമന സേനകളുടെ സഹായത്തോടെസ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.  

Tags: suicideകേരള സര്‍ക്കാര്‍fireK railസില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.