Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

35-ാം മൈല്‍ മുതല്‍ കുട്ടിക്കാനം വരെ അപകടം പതിവായികുഴപ്പം റോഡിനും ഡ്രൈവിങിലും

രണ്ടു വാഹനങ്ങള്‍ സദാസമയവും ദേശീയ പാതയില്‍ സഞ്ചരിച്ച് അപകടകരമായി പോകുന്ന തീര്‍ഥാടക വാഹനങ്ങളെ മുന്നറിയിപ്പ് നല്‍കുകയെന്നതും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതുമായിരുന്നു പദ്ധതി. അതും നിര്‍ത്തലാക്കിയതോടെ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ പദ്ധതികള്‍ ഒന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 10:48 am IST
inKottayam

മുണ്ടക്കയം: ഹൈറേഞ്ച് പാതയുടെ ആരംഭമായ 35-ാം മൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് അപകടം പതിവാകുന്നു. കഴിഞ്ഞയാഴ്ച അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് അപകടമാണ് ഉണ്ടായത്. ശബരിമല തീര്‍ഥാടനകാലമായതോടെ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞദിവസം അമലഗിരിയില്‍ ഉണ്ടായ അപകടത്തില്‍ ആന്ധ്ര സ്വദേശികളായ രണ്ട് തീര്‍ഥാടകര്‍ മരണപ്പെട്ടു. വാഹനങ്ങളുടെ അമിതവേഗവും റോഡിന്റെ സുരക്ഷ കുറവും  അപകടങ്ങള്‍ക്ക് കാരണമാകുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യങ്ങളിലും നടപടിയില്ല.

കുട്ടിക്കാനം മുതല്‍ താഴേക്കുള്ള 20 കിലോമീറ്റര്‍ ദൂരത്തിലാണ് അപകടങ്ങള്‍ പതിവാകുന്നത്. റോഡിന്റെ വശങ്ങളിലെ കൊക്കയുടെ സമീപം ബാരിക്കേഡുകള്‍ കാടുകയറിയ നിലയിലാണ്. വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്ത രീതിയില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞുനില്‍ക്കുന്നു. കഴിഞ്ഞ പ്രളയ സമയത്ത് റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നു അപകട ഭീഷണിയായി നില്‍ക്കുന്ന ആറ് സ്ഥലങ്ങള്‍. വേഗം കുറച്ചു പോകണം എന്നുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാടുകയറിയും ചുവപ്പ് സിഗ്‌നല്‍ ലൈറ്റുകള്‍ മിഴിയടച്ചു നോക്കുകുത്തികളാകുന്നു.

 36-ാം മൈലിലും കൊടികുത്തിക്ക് സമീപവും റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് ഗതാഗതം ഒറ്റവരിയില്‍ മാത്രമായി. ഇവയെല്ലാം സുരക്ഷാവീഴ്ചകളുടെ ചില കാഴ്ചകള്‍ മാത്രം.ശബരിമല സീസണ്‍ ആരംഭിച്ചശേഷം ഹൈറേഞ്ച് പാതയില്‍ ഭീതിയോടെയാണ് പല വാഹനങ്ങളും കയറി പോകുന്നത്. ഇറക്കമിറങ്ങി വരുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ അമിതവേഗത്തിലാണ് എത്തുന്നത്. ഇത്തരത്തില്‍ അശ്രദ്ധമായി എത്തിയ വാഹനം ഇടിച്ചാണ് കഴിഞ്ഞദിവസം രണ്ട് തീര്‍ഥാടകര്‍ മരിച്ചത്. വാഹനങ്ങളുടെ വേഗം നിയന്ത്രിച്ചു വിടാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ഫണ്ടില്ല എന്ന കാരണത്താല്‍ കഴിഞ്ഞദിവസം ഹൈറേഞ്ച് പാതയില്‍ മാത്രം പദ്ധതി നിര്‍ത്തലാക്കി. രണ്ടു വാഹനങ്ങള്‍ സദാസമയവും ദേശീയ പാതയില്‍ സഞ്ചരിച്ച് അപകടകരമായി പോകുന്ന തീര്‍ഥാടക വാഹനങ്ങളെ മുന്നറിയിപ്പ് നല്‍കുകയെന്നതും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതുമായിരുന്നു പദ്ധതി. അതും നിര്‍ത്തലാക്കിയതോടെ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ പദ്ധതികള്‍ ഒന്നുമില്ല.

തീര്‍ഥാടനകാലത്ത് വര്‍ധിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അപകട പാതയുടെ ആരംഭ സ്ഥലങ്ങളായ കുട്ടിക്കാനത്തും 35-ാം മൈലിലും തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞു മതിയായ നിര്‍ദ്ദേശം നല്‍കുക. വാഹനങ്ങള്‍ വേഗം കുറച്ചാണ് എത്തുന്നതെന്നു  ഉറപ്പുവരുത്തുക. റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് ഇരിക്കുന്ന സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന എല്ലാ സിഗ്‌നല്‍ ലൈറ്റുകളും പ്രവര്‍ത്തിപ്പിക്കുക. റോഡിന്റെ ഇരുവശങ്ങളിലും കാടുകള്‍ വെട്ടി നീക്കാന്‍ നടപടി സ്വീകരിക്കുക. ഇത്രയും എങ്കിലും ചെയ്താല്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും അഭിപ്രായം.

Tags: accidentറോഡുകള്‍കുട്ടിക്കാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.