Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Pathanamthitta

‘കാവലു’-മായി പോലീസ് കണ്ണുവെട്ടിച്ച് ഗുണ്ടകള്‍; കാപ്പാനിയമം പൊളിച്ച് എഴുതണമെന്ന് സേനയ്‌ക്കുള്ളിൽ അഭിപ്രായം

കൊടിയ ക്രിമനലുകള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ പോലും പോലീസിന് വ്യക്തതയില്ല. അന്‍പതോളം പേര്‍ ഉണ്ടായേക്കുമെന്നാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 10:31 am IST
inPathanamthitta

തിരുവല്ല: ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ ഗുണ്ടകള്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ കൊടിയ ക്രിമനലുകളുടെ പട്ടിക പോലും തയ്യാറാക്കാന്‍ കഴിയാതെ പോലീസ്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് കാവല്‍ എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെരിങ്ങരയില്‍ സിപിഎം നേതാവിനെ വധിച്ച ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘവുമായി ബന്ധമുള്ളവരെ ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. പ്രതികളില്‍ ഒരാളുടെ എന്ന് സംശയിക്കുന്ന ശബ്ദരേഖയില്‍ പറയുന്ന ഗുണ്ടാ നേതാവിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല.ഭരണത്തില്‍ സ്വാധീനമുള്ളവര്‍ പോലീസിന്റെ കൈകള്‍ പിന്നിലേക്ക് പിടിച്ച് കെട്ടിയത് മൂലമാണ് ഈ സംഘങ്ങളിലേക്ക് അന്വേഷണം എത്താതെയിരുന്നതെന്നാണ് ആരോപണം.പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് പ്രതികളെ ബിജെപിക്കാരായി ചിത്രീകരിച്ചെങ്കിലും വ്യക്തിവൈരാഗ്യമാണെന്ന് പ്രതികള്‍ തുറന്ന് പറഞ്ഞതോടെ പോലീസും വെട്ടിലായി.ഇപ്പോള്‍ സിപിഎമ്മും മിണ്ടുന്നില്ല.അന്വേഷണവും നിലച്ചു.  

ജില്ലയിലെ കൊടിയ ക്രിമനലുകള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ പോലും പോലീസിന് വ്യക്തതയില്ല. അന്‍പതോളം പേര്‍ ഉണ്ടായേക്കുമെന്നാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.നിലവില്‍ ഇവര്‍ എവിടെയാണ്,അടുത്തയിടെ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്.  സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ  പട്ടിക തയ്യാറാക്കുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.അതേ സമയം കാപ്പാ കേസില്‍ ഉള്‍പ്പെടുത്തി നാട് കടത്തുന്ന ഗുണ്ടകള്‍ തന്നെയാണ് അതാത് പ്രദേശത്തെ ഗുണ്ടാ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.സമീപ ജില്ലയില്‍ ഇരുന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ കാപ്പാനിയമം തന്നെ പൊളിച്ച് എഴുതണമെന്ന അഭിപ്രായം സേനയ്‌ക്കുള്ളില്‍ തന്നെയുണ്ട്.  

നാടു കടത്തിയതിനെ തുടര്‍ന്ന് എത്തുന്ന ജില്ലയിലെ ഗുണ്ടാ സംഘങ്ങളുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും പോലീസിന് തലവേദനയാണ്. ഇതെല്ലാം കണക്കിലെടുത്ത് നിയമത്തില്‍ അനിവാര്യമായ മാറ്റം വരുത്തണമെന്ന് ആവശ്യം സേനയ്‌ക്കുള്ളില്‍ തന്നെയുണ്ട്.പക്ഷെ ഇതൊന്നും ഭരണനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആരുമില്ല.രാഷ്ടീയ നേതൃത്വം കൈകള്‍  പിന്നിലേക്ക് കെട്ടുകയും ഗുണ്ടകള്‍ അരങ്ങ് വാഴുകയും ചെയ്യുമ്പോള്‍ പോലീസ് നിസാഹയവസ്ഥയിലാണ്.ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസില്‍ സെല്‍ഭരണമാണ് നടക്കുന്നതെന്ന ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ടീയ സംരക്ഷണമുള്ള ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും മടിക്കും.ഇതെല്ലാം ഗുണ്ടകളുടെ വളര്‍ച്ചയ്‌ക്ക് തണലൊരുക്കുകയാണെന്നാണ് ആരോപണം.

Tags: attackGoonda Actcpmപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.