Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതില്‍ പ്രതികാരം; ഒരു മാസത്തില്‍ കുരങ്ങു സംഘം എറിഞ്ഞുകൊന്നത് 250 തെരുവുനായകളെ; തലവന്മാരെ പിടികൂടിയതായി വനംവകുപ്പ്

മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ ലാവൂള്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് കുരങ്ങന്മാര്‍ നായ്‌ക്കുട്ടികളെ കൊല്ലുന്ന സംഭവം പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു. നായ്‌ക്കുട്ടികളെ എടുത്തുകൊണ്ടുപോയി മരത്തില്‍ നിന്നും കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുന്നതാണ് കുരങ്ങന്മാരുടെ രീതി. മുമ്പ് ഒരു കുട്ടിക്കുരങ്ങനെ നായ്‌ക്കള്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കുരങ്ങുകള്‍ പിന്നീട് നായ്‌ക്കളെ കൊല്ലാന്‍ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 06:26 pm IST
inIndia

നാഗ്പുര്‍: മഹാരാഷ്‌ട്രയില്‍ ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ 250 ഓളം നായ്‌ക്കുട്ടികളെ എറിഞ്ഞുകൊന്ന കുരങ്ങ് സംഘത്തിലെ പ്രധാനികളായ രണ്ടെണ്ണത്തെ നാഗ്പൂര്‍ വനംവകുപ്പ് പിടികൂടിയതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പിടികൂടിയ കുരങ്ങന്മാരെ മറ്റൊരു കാട്ടില്‍ തുറന്നുവിട്ടു.

മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ ലാവൂള്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് കുരങ്ങന്മാര്‍ നായ്‌ക്കുട്ടികളെ കൊല്ലുന്ന സംഭവം പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു. നായ്‌ക്കുട്ടികളെ എടുത്തുകൊണ്ടുപോയി മരത്തില്‍ നിന്നും കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുന്നതാണ് കുരങ്ങന്മാരുടെ രീതി. മുമ്പ് ഒരു കുട്ടിക്കുരങ്ങനെ നായ്‌ക്കള്‍  കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കുരങ്ങുകള്‍ പിന്നീട് നായ്‌ക്കളെ കൊല്ലാന്‍ തുടങ്ങിയത്.

നായ്‌ക്കുട്ടികളെ ആക്രമിച്ചതിന് പിന്നാലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നേരെയും കുരങ്ങന്മാര്‍ ആക്രമണം തുടങ്ങിയതോടെയാണ് ഗ്രാമീണര്‍ അധികൃതരെ വിവരമറിയിച്ചത്. ഗ്രാമീണര്‍ കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിന്ന് നായകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുരങ്ങന്‍മാരെ കൊണ്ട് പൊറുതിമുട്ടിയ ഗ്രാമവാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെയാണ് വനംവകുപ്പ് കുരങ്ങുകളെ പിടികൂടിയത്. നായ്‌ക്കളുടെയും കുരങ്ങന്മാരുടെയും പ്രതികാര സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Tags: മഹാരാഷ്ട്രForest DepartmentMonkey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

പുതിയ വാര്‍ത്തകള്‍

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.