Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അങ്കോലയിലെ അമ്മത്തുളസി

അങ്കോലയില്‍ ഒരു അമ്മത്തുളസിയുണ്ട്. തുളസി ഗൗഢ. അവര്‍ക്ക് അരലക്ഷം മക്കളുണ്ട്. ഉത്തരകന്നഡയിലെ കാടുകളിലാണ് അവരൊക്കെ താമസം. മിക്കവരും വളര്‍ന്ന് വലുതായിരിക്കുന്നു. എന്നാല്‍ അമ്മത്തുളസിക്ക് അവരൊക്കെ കൊച്ചുമക്കളാണ്. അങ്കോള താലൂക്കിലെ ഹൊണ്ണാലി ഗ്രാമത്തില്‍ താമസിക്കുന്ന ആ അമ്മയെ കാടിന്റെ സര്‍വ്വവിജ്ഞാനകോശമെന്നാണ് നാട്ടുകാര്‍ വിളിക്കുക.

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Dec 19, 2021, 05:00 am IST
in Varadyam

അങ്കോലയില്‍ ഒരു അമ്മത്തുളസിയുണ്ട്. തുളസി ഗൗഢ. അവര്‍ക്ക് അരലക്ഷം മക്കളുണ്ട്. ഉത്തരകന്നഡയിലെ കാടുകളിലാണ് അവരൊക്കെ താമസം. മിക്കവരും വളര്‍ന്ന് വലുതായിരിക്കുന്നു. എന്നാല്‍ അമ്മത്തുളസിക്ക് അവരൊക്കെ കൊച്ചുമക്കളാണ്. അങ്കോള താലൂക്കിലെ ഹൊണ്ണാലി ഗ്രാമത്തില്‍ താമസിക്കുന്ന ആ അമ്മയെ കാടിന്റെ സര്‍വ്വവിജ്ഞാനകോശമെന്നാണ് നാട്ടുകാര്‍ വിളിക്കുക. അവരുടെ ഗോത്രത്തില്‍ പെട്ടവര്‍ ‘വൃക്ഷദേവത’ എന്നും. ഒറ്റച്ചേല ചുറ്റി നരച്ച മുടി വാരിച്ചുറ്റി പല്ലില്ലാമോണ കാട്ടി ചിരിക്കുന്ന ഈ അമ്മയ്‌ക്ക് കാട് മനഃപാഠമാണ്. കാട്ടിലെ ഏത് മരത്തിന്റെയും ജാതിയും മതവും സ്വഭാവവും മനഃപാഠമാണ്. ചെരിപ്പിട്ട് പോലും മണ്ണിനെ നോവിക്കാന്‍ മടിക്കുന്ന ഈ അമ്മ ആറ് പതിറ്റാണ്ടുകൊണ്ട് നട്ടുവളര്‍ത്തിയത് അരലക്ഷം മരങ്ങള്‍. മനുഷ്യനും മരങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന് ആഴത്തില്‍ നിര്‍വചനം നല്‍കിയ ഈ അമ്മയെ ഭാരതസര്‍ക്കാര്‍ ഇക്കുറി പത്മശ്രീ നല്‍കി ആദരിച്ചു.

ഏത് മരത്തിന്റെയും വിത്തും തൈയും കണ്ടാല്‍ അതിനെ തിരിച്ചറിയാനുള്ള കഴിവാണ് തുളസി ഗൗഡയെ ‘കാടിന്റെ സര്‍വവിജ്ഞാന കോശ’മെന്ന വിളിപ്പേരിന് അര്‍ഹയാക്കിയത്. തികഞ്ഞ ദാരിദ്ര്യമായിരുന്നു കുട്ടിക്കാലത്ത് തുളസിയുടെ കൈമുതല്‍. രണ്ടാംവയസ്സില്‍ അച്ഛന്‍ മരിച്ചു. അമ്മയായി, പിന്നെ ആശ്രയം വനംവകുപ്പിന്റെ പ്രാദേശിക നഴ്‌സറിയിലായിരുന്നു അമ്മയ്‌ക്ക് ജോലി. അതു വെറും താല്‍ക്കാലിക ജോലി.

അമ്മയെ സഹായിക്കാന്‍ തുളസിയും നഴ്‌സറിയിലെത്തി. പണമില്ലാത്തതിനാല്‍ തുളസിക്ക് ആരും വിദ്യാഭ്യാസം നല്‍കിയില്ല. എഴുതാനും വായിക്കാനും അവര്‍ പഠിച്ചില്ല. പക്ഷേ കാടിനെ പഠിച്ചു. കാട്ടിലെ സൂക്ഷ്മ പ്രകൃതിയെ പഠിച്ചു. പത്താം വയസ്സില്‍ തന്നെക്കാള്‍ വളരെയേറെ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു.

നീണ്ട മൂന്നരപതിറ്റാണ്ടുകാലം തുളസി ഗൗഢ വനം വകുപ്പിന്റെ നഴ്‌സറിയില്‍ പണിയെടുത്തു. പതിനായിരക്കണക്കിന് തൈകള്‍ കിളിര്‍പ്പിച്ച് കാട് നിറച്ചു. ഒടുവില്‍ 15 വര്‍ഷം സ്ഥിരം ജോലിയും ലഭിച്ചു. തന്റെ 70-ാം വയസ്സില്‍ അവര്‍ ജോലിയില്‍നിന്ന് സ്വയം വിരമിക്കുക ആയിരുന്നത്രെ. വൃക്ഷങ്ങളുമായുള്ള ഈ അഗാധബന്ധം 1986 ല്‍ അവര്‍ക്ക് ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരം നേടിക്കൊടുത്തു. തുടര്‍ന്ന് 1999 ല്‍ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം. ഏറ്റവുമൊടുവില്‍ പത്മശ്രീ ബഹുമതിയും.

ഗ്രാമീണര്‍ക്ക് നാട്ടു ചികിത്സയില്‍ സുലഭമായി ഉപയോഗിക്കാവുന്ന 300 ല്‍ പരം ഔഷധച്ചെടികളെ കണ്ടെത്തി വളര്‍ത്തിയെടുത്തതാണ് തുളസി ഗൗഡയുടെ മറ്റൊരു മേന്മ. കാട്ടുമരങ്ങളില്‍നിന്ന് വിത്തുകള്‍ സംഭരിക്കുന്നതിലും അവയെ സമയം നോക്കി മുളപ്പിച്ചെടുക്കുന്നതിലും ഏറെ ആനന്ദം കണ്ടെത്തിയ തുളസി ഇവയൊക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനും സമയം കണ്ടെത്തി വനിതകളുടെ സുരക്ഷിതത്വത്തിനും മാന്യതയ്‌ക്കും അവര്‍ ഏറെ പ്രാധാന്യം കല്‍പ്പിച്ചു. അങ്ങനെ… തുളസി ഗൗഢ കന്നഡയിലെ കാടിന്റെ അമ്മയായി. ഒപ്പം കാടിന്റെ സര്‍വ്വവിജ്ഞാനകോശവും.

പഴങ്ങള്‍ പഴുത്ത്  ചീയാതിരിക്കാന്‍

പഴങ്ങളും പച്ചക്കറികളും പഴുത്ത് ചീഞ്ഞ് മാലിന്യമായി മാറുന്നത് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. ആഗോളവ്യാപകമായി പരിശോധിച്ചാല്‍, പറിച്ചെടുക്കുന്ന പഴം-പച്ചക്കറികളില്‍ 40 ശതമാനവും ഉപയോഗ്യശൂന്യമായി പോകുന്നുവെന്നാണ് കണക്ക്. പരിസ്ഥിതിപരമായും സാമ്പത്തികമായും ഈ മാലിന്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പഴങ്ങളും മറ്റും ചീഞ്ഞുപോകുന്നത് വൈകിപ്പിക്കുന്നതിന് കച്ചവടക്കാര്‍ കണ്ടെത്തിയ പ്ലാസ്റ്റിക് സൂത്രങ്ങളാകട്ടെ, ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. പഴം-പച്ചക്കറി മാലിന്യങ്ങള്‍ക്കു പുറമെ പ്ലാസ്റ്റിക് മാലിന്യപെരുപ്പത്തിനും അത് വഴിയൊരുക്കി. ഈ പശ്ചാത്തലത്തിലാണ് കാനഡയിലെ ഗുള്‍ഫ് സര്‍വകലാശാലയിലെ  ഒരു സംഘം ഗവേഷകര്‍ ഹെക്‌സാനലിന്റെ പ്രാധാന്യം തേടിപ്പോയത്. പഴങ്ങളും പച്ചക്കറികളും പഴുക്കുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനുവേണ്ടി ഹെക്‌സാനല്‍. കീടങ്ങളെ തുരത്തുന്നതിനും പഴങ്ങളുടെ ചീയല്‍ ത്വരിതപ്പെടുത്തുന്ന എന്‍സൈം ആയ ഫോസ്‌ഫോലിപ്പേസ് ജനിക്കുന്നത് വൈകിക്കുന്നതിനും വേണ്ടിയാണത്രെ സസ്യങ്ങള്‍ ഹെക്‌സാനല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

ഹെക്‌സാനല്‍ എന്ന ഈ സസ്യ വസ്തു കൃത്രിമമായി ഉണ്ടാക്കി പഴങ്ങളില്‍ സ്‌പ്രേ ചെയ്താല്‍ അവ ചീയുന്നത് ഏറെ നാളേക്ക് തടയാന്‍ കഴിയുമെന്നാണ്  ശാസ്ത്രജ്ഞരുടെ നിരീക്ഷണം. അവ പൊതിയാനുള്ള വസ്തുക്കളിലും സ്റ്റിക്കറുകളിലുമൊക്കെ പുരട്ടിയാലും ചീയല്‍ വൈകിക്കാം. ഹെക്‌സാനല്‍ മുക്കിയെടുത്ത പഴങ്ങള്‍ സാധാരണ പഴങ്ങളെ അപേക്ഷിച്ച് നാലാഴ്ചവരെ ചീയാതിരിക്കുമത്രേ. ഈ സാങ്കേതിക വിദ്യ പഴം-പച്ചക്കറി വിപണന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.