Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടക – മഹാരാഷ്‌ട്ര അതിര്‍ത്തിയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷം; രായണ്ണയുടെ പ്രതിമ തകര്‍ത്തു; നിരോധനാജ്ഞ പ്രഖ്യാപിച്ച് ബൊമ്മൈ സര്‍ക്കാര്‍

ബെളഗാവി താലൂക്ക് ഉള്‍പ്പെടുന്ന ബെലഗാവി പോലീസ് കമ്മീഷണറേറ്റ് ഏരിയയില്‍ ഡിസംബര്‍ 18ന് രാവിലെ 8 മുതല്‍ ഡിസംബര്‍ 19ന് വൈകുന്നേരം 6 വരെ സെക്ഷന്‍ 144 പ്രകാരമാണ് നിരോധന ഉത്തരവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് കമ്മീഷണറ്റേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 11:21 pm IST
inIndia

ബെംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമ തകര്‍ക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്ത അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് കര്‍ണാടക  മഹാരാഷ്‌ട്ര അതിര്‍ത്തിയായ ബെളഗാവിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ബെളഗാവി താലൂക്ക് ഉള്‍പ്പെടുന്ന ബെലഗാവി പോലീസ് കമ്മീഷണറേറ്റ് ഏരിയയില്‍ ഡിസംബര്‍ 18ന് രാവിലെ 8 മുതല്‍ ഡിസംബര്‍ 19ന് വൈകുന്നേരം 6 വരെ സെക്ഷന്‍ 144 പ്രകാരമാണ് നിരോധന ഉത്തരവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് കമ്മീഷണറ്റേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം ജില്ലയിലെ സുവര്‍ണ വിധാന സൗധയില്‍ നടക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരുവില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ത്തതിന് തൊട്ടുപിന്നാലയാണ് ബെളഗാവിയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പ്രതിഷേധക്കാര്‍ ജില്ലയിലെ സംബാജി സര്‍ക്കിളില്‍ സ്ഥാപിച്ച സങ്കൊല്ലി രായണ്ണയുടെ പ്രതിമ തകര്‍ക്കുകയും, 26ഓളം വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ഒരു വാഹനം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.  

അതേസമയം ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്രമങ്ങളില്‍ അപലപിക്കുന്നതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കര്‍ണാടകത്തില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായും ബൊമ്മൈ പറഞ്ഞു. കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ നിയമവിരുദ്ധമാണെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശസ്‌നേഹികളുടെ പ്രതിമകള്‍ നശിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന മനോഭാവം ശരിയല്ലെന്ന് ബൊമ്മൈ ചൂണ്ടിക്കാട്ടി.

രായണ്ണയുടെ അക്രമികള്‍ കേടുപാടു വരുത്തിയ പ്രതിമ തിലകവാടി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായും പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചതായും ബൊമ്മൈ അറിയിച്ചു. പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  

Tags: മഹാരാഷ്ട്രബസവരാജ് ബൊമ്മെകര്‍ണാടകഉദ്ധവ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

അഞ്ചു ഭാഷകളില്‍ പ്രാവീണ്യം; പ്രമുഖ നഗരത്തില്‍ താമസം; എന്‍ഐഎ അറസ്റ്റ് ചെയ്ത് ഐഎസ് ഭീകരന്‍ അദ്‌നാന്‍ അലി 16 വര്‍ഷമായി അനസ്‌തേഷ്യോളജിസ്റ്റ്

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.