Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് നഷ്ട പരിഹാര വിതരണം: ഒരാഴ്ചയ്‌ക്കകം നല്കണം; ഗുജറാത്തിനെ മാതൃകയാക്കൂ; കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

നഷ്ട പരിഹാര വിതരണത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാനും സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടു. നഷ്ട പരിഹാരത്തിന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഒരാഴ്ചയ്‌ക്കകം ധനസഹായം നല്കണമെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 09:53 am IST
in Kerala

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ച നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് നഷ്ട പരിഹാരം വിതരണം ചെയ്യാത്ത കേരള സര്‍ക്കാര്‍ നടപടിക്കെതിരേ നിശിത വിമര്‍ശനവുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാനത്ത് ഇതുവരെ വെറും 548 പേര്‍ക്ക് മാത്രമാണ് വിതരണം ചെയ്തതെന്ന കണക്കുകള്‍ പുറത്തുവന്നതാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചത്.

നഷ്ട പരിഹാര വിതരണത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാനും സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടു. നഷ്ട പരിഹാരത്തിന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഒരാഴ്ചയ്‌ക്കകം ധനസഹായം നല്കണമെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.  

സംസ്ഥാനത്ത് ഇതുവരെ 40,855 കൊവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ 10,777 പേരുടെ ബന്ധുക്കളാണ് നഷ്ട പരിഹാരത്തിന് അപേക്ഷിച്ചത്.  അര്‍ഹതയുള്ളതായി കണ്ടെത്തിയത് 1948 പേര്‍ക്കാണ്. ബാക്കി അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചു വരുന്നതേയുള്ളൂ. അര്‍ഹരായവരില്‍ 548 പേര്‍ക്ക് തുക കൈമാറിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം കേട്ടതോടെ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഒരാഴ്ചയ്‌ക്കകം അര്‍ഹരായ എല്ലാവര്‍ക്കും തുക കൈമാറാന്‍ കര്‍ശന നിര്‍ദേശം നല്കുകയായിരുന്നു.

നഷ്ട പരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഗുജറാത്ത് സര്‍ക്കാര്‍ ചെയ്ത മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നല്കണം. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുമ്പായി നഷ്ടപരിഹാരം സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേ കേന്ദ്ര സര്‍ക്കാരും കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള കേരളം നഷ്ടപരിഹാരം സംബന്ധിച്ച് ഫയല്‍ ചെയ്ത സത്യവാങ്മൂലം അവ്യക്തമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി. അര്‍ഹരായവരെ കണ്ടെത്തുന്നതിനായി കേരളത്തില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ രണ്ട് സമിതികളുണ്ടെന്ന് ഹര്‍ജിക്കാരനായ ഗൗരവ് ബന്‍സാല്‍ കോടതിയെ അറിയിച്ചു. അര്‍ഹരായവരെ ജില്ലാതല സമിതി കണ്ടെത്തുമ്പോള്‍ സംസ്ഥാന സമിതി അതെല്ലാം തള്ളിക്കളയുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

Tags: covidkeralaകേരള സര്‍ക്കാര്‍supremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.