Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരവാദ ഭീഷണി; ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളെ അഭിനന്ദിച്ച് അമേരിക്ക

കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി 10 അല്‍ ഖായിദ ഭീകരര്‍ ഉള്‍പ്പെടെ 160 പേരെ അറസ്റ്റ് ചെയ്തുതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 11:20 pm IST
inWorld

വാഷിങ്ടന്‍: ഭീകരവാദ ഭീഷണികളെ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഫലപ്രദമാണെന്ന്  അമേരിക്ക. രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഭീകര വിരുദ്ധ സേനയെ ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2020 ലെ റിപ്പോര്‍ട്ടില്‍ അഭിനന്ദിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ സഹകരിച്ചുള്ള ശ്രമങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളെ തടയാന്‍ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇന്ത്യന്‍ ഭീകര വിരുദ്ധ സേന രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവര്‍ത്തനങ്ങളെ കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്തു. ഭീകര പ്രവര്‍ത്തന വിവരങ്ങളുമായി ബന്ധപ്പെട്ട യുഎസിന്റെ ആവശ്യങ്ങളോട് ഇന്ത്യ കൃത്യസമയത്ത് പ്രതികരിക്കുകയും, ഭീകര ഭീഷണികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു’.റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ ഇന്ത്യ, മധ്യേന്ത്യയിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ഐഎസ്‌ഐഎസ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ സജീവമായി തുടരുകയാണ്.അതിരുകള്‍ക്കുള്ളിലെ വന്‍കിട ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജമ്മു കശ്മീരിലെ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്‌വത്ഉല്‍ഹിന്ദിന്റെ നിരവധി പ്രധാന അംഗങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അടിച്ചമര്‍ത്തലിന്റെ ഉദാഹരണം റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു.

രാജ്യത്ത് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളുടെ സാന്നിധ്യം കുറയുന്നതും റിപ്പോര്‍ട്ടിലുണ്ട്. സിഖ് വിഘടനവാദ (ഖാലിസ്ഥാന്‍) പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പല സംഘടനകളും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ കാര്യമായ സമീപകാല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല.

ഇന്ത്യന്‍ മള്‍ട്ടി ഏജന്‍സി സെന്റര്‍(എം എ സി) അമേരിക്കയുമായി സഹകരിച്ച് തീവ്രവാദ സ്‌ക്രീനിംഗ് വിവരങ്ങള്‍ കൈമാറുന്നതിനും ഫെഡറല്‍, സ്‌റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ക്കിടയില്‍ തത്സമയ ശേഖരണവും രഹസ്യാന്വേഷണ വിവരങ്ങളും പങ്കിടലും നടത്തുന്നു.നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തീവ്രവാദ വിവരങ്ങള്‍ നിയമപാലകര്‍ക്ക് പ്രചരിപ്പിക്കുന്നതിനായി സംസ്ഥാനതല എംഎ സി കള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സുരക്ഷാ സേനകള്‍ പട്രോളിംഗ് നടത്തുന്നതിനും വിപുലമായ സമുദ്ര, കര അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും പരിമിതമായ ശേഷി പ്രകടിപ്പിക്കുന്നു.

തീവ്രവാദ യാത്രകള്‍ കണ്ടെത്തി തടയുക, പ്രവേശന തുറമുഖങ്ങളില്‍ ബയോഗ്രഫിക്, ബയോമെട്രിക് സ്‌ക്രീനിംഗ് നടപ്പിലാക്കുക, വിവരങ്ങള്‍ പങ്കിടല്‍ വിപുലീകരിക്കുക എന്നിവയിലൂടെ ഇന്ത്യ യുഎന്‍എസ്‌സിആര്‍ 2396 നടപ്പിലാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Tags: terrorists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.