Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍, വിസി നിയമനം; സിപിഐ തുറന്നെതിര്‍ത്തു; എല്‍ഡിഎഫില്‍ ഭിന്നത

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത് സിപിഐ സംസ്ഥാന കൗണ്‍സിലിലാണ്. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി ആര്‍. ബിന്ദുവിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 02:02 pm IST
inKerala

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതി, കണ്ണൂര്‍ വിസി നിയമനങ്ങളില്‍ സര്‍ക്കാരിനെതിരേ സിപിഐ രൂക്ഷ വിമര്‍ശനമുന്നയിച്ചതോടെ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു.  

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത് സിപിഐ സംസ്ഥാന കൗണ്‍സിലിലാണ്. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി ആര്‍. ബിന്ദുവിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു.

കൊവിഡ് പ്രതിസന്ധിയില്‍ ജനം പൊറുതി മുട്ടുമ്പോള്‍ ലാഭകരമല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‌കേണ്ടതെന്ന് യോഗം വിമര്‍ശിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതിയെ അനുകൂലിച്ച് പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കരുതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.  

പ്രകടനപത്രികയില്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നായിരുന്നു കാനത്തിന്റെ മറുപടി. അതിരപ്പിള്ളി അടക്കമുള്ള വിഷയങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കിയ പാര്‍ട്ടിയാണ് സിപിഐ എന്ന് മറക്കരുതെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

കൗണ്‍സിലിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കാനം ആഞ്ഞടിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് അതിനുള്ള അധികാരമില്ലെന്ന് കാനം പറഞ്ഞു.  

ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. പിജി ഡോക്ടര്‍മാരുടെ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കാത്തതിലും കാനം വിയോജിപ്പ് തുറന്നു പറഞ്ഞു. രോഗികളെ ബാധിക്കുന്ന സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നായിരുന്നു വിമര്‍ശനം.

സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ സിപിഐയിലേക്ക് വരുമെന്നു കാനം പറഞ്ഞതും മുന്നണിയില്‍ ഇനിയുള്ള ദിവസങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളവര്‍. സിപിഐയിലേക്ക് വരാനുള്ളവരുടെ കാര്യത്തില്‍ ചിലത് സസ്‌പെന്‍സായി നില്‍ക്കട്ടെയെന്നും കാനം പറഞ്ഞു.

Tags: keralacpiകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.