Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല; പി.എന്‍. ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണന്‍ വേദിയിലിരിക്കേ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി, പാര്‍ട്ടിവിട്ടു

എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനന്‍ തുടരും. ചില ആളുകള്‍ ഒഴിവായാല്‍ മാത്രമേ മറ്റു ചില ആളുകള്‍ക്ക് വരാന്‍ കഴിയൂ എന്നാണ് ബാലകൃഷ്ണന്‍ പാര്‍ട്ടി വിട്ടതിനോട് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 04:31 pm IST
in Kerala

കൊച്ചി : ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പി.എന്‍. ബാലകൃഷ്ണന്‍ സിപിഎം വിട്ടു. സിപിഎം കവളങ്ങാട് മുന്‍ ഏരിയാ സെക്രട്ടറിയാണ് ബാലകൃഷ്ണന്‍. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പി.എന്‍. ബാലകൃഷ്ണന്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.  

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഇരിക്കേയാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പരസ്യമായി പ്രതിഷേധവുമായി ബാലകൃഷ്ണന്‍ സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.  

തന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് അകാരണമായി ഒഴിവാക്കിയതാണ്. ഇതില്‍ പ്രതിഷേധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് പാര്‍ട്ടി വിടുന്നുവെന്ന് അറിയിക്കുകയായിരുന്നു. പി.എന്‍. ബാലകൃഷ്ണനെ കൂടാതെ കെ എം സുധാകരന്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെയും ഒഴിവാക്കി.

അതേസമയം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനന്‍ തുടരും. ചില ആളുകള്‍ ഒഴിവായാല്‍ മാത്രമേ മറ്റു ചില ആളുകള്‍ക്ക് വരാന്‍ കഴിയൂ എന്നാണ് ബാലകൃഷ്ണന്‍ പാര്‍ട്ടി വിട്ടതിനോട് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.  

ടി.കെ. മോഹനന്‍, കെ ജെ ജേക്കബ്, എം.പി. പത്രോസ്, പി എം ഇസ്മയില്‍, പി.ആര്‍. മുരളീധരന്‍, എം സി സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്. കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.എന്‍. സീനുലാല്‍, സി.കെ. പരീത്, കെ.എന്‍. ഗോപിനാഥ്, വി.എം. ശശി, എം. അനില്‍കുമാര്‍, എം.ബി. സ്യമന്തഭദ്രന്‍, പി എസ് ഷൈല, കെ എ ചാക്കോച്ചന്‍, ഇ.പി. സെബാസ്റ്റിയന്‍, കെ. തുളസി, സി.ബി. ദേവദര്‍ശനന്‍, എം.കെ. ശിവരാജന്‍, കെ.വി. ഏലിയാസ്, വി. സലീം, ആര്‍. അനില്‍കുമാര്‍, ടി. സി. ഷിബു, എസ്. സതീഷ്, പുഷ്പാദാസ്, ടി. ആര്‍ ബോസ്, എം ബി ചന്ദ്രശേഖരന്‍, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍, എ എ അന്‍ഷാദ്, പ്രിന്‍സി കുര്യാക്കോസ്, എന്‍ സി ഉഷാകുമാരി, പി എ പീറ്റര്‍, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാര്‍, കെ ബി വര്‍ഗീസ്, സി കെ വര്‍ഗീസ്, സി കെ സലീം കുമാര്‍, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാര്‍, എ പി പ്രനില്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Tags: kodiyeri balakrishnanP.N Balakrishnancpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.