Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെയ്‌ത്തുശാല കെട്ടിടം തകര്‍ച്ചാ ഭീതിയില്‍

തൊഴിലാളികളില്‍ പലരും കശുവണ്ടി ഫാക്ടറികളിലും മറ്റും ജോലി തേടിപ്പോയി. പ്രവര്‍ത്തനം നിലച്ച നെയ്‌ത്തുശാല ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 16, 2021, 03:41 pm IST
inKollam
കെട്ടിടത്തില്‍ ആല്‍മരം വളര്‍ന്ന നിലയില്‍

കെട്ടിടത്തില്‍ ആല്‍മരം വളര്‍ന്ന നിലയില്‍

കുന്നത്തൂര്‍: ശാസ്താംകോട്ട ഭരണിക്കാവിലെ കൈത്തറി നെയ്‌ത്തുശാല പ്രവര്‍ത്തനം നിലച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. കെട്ടിടം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയില്‍.

പോരുവഴി ഹരിജന്‍ കൈത്തറി നെയ്‌ത്ത് വ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ 1985ല്‍ ആരംഭിച്ച നെയ്‌ത്തുശാല ആദ്യവര്‍ഷങ്ങളില്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഒരു വ്യവസായസ്ഥാപനം തങ്ങളുടെ നാട്ടില്‍ ആരംഭിച്ചതില്‍ അത്യാഹ്ലാദത്തിലായിരുന്നു നാട്ടുകാര്‍. കൈത്തറിമുക്ക് എന്ന പേരും സ്ഥലത്തിന് ചാര്‍ത്തിക്കിട്ടി. നൂറോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന നെയ്‌ത്തുശാല വിജയകരമായി മുന്നോട്ടു പോയെങ്കിലും ഭരണസമിതിയിലെ ചേരിതിരിവും രാഷ്‌ട്രീയ അതിപ്രസരവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമെല്ലാം മുന്നോട്ടുള്ള പ്രയാണത്തിന് വിലങ്ങുതടിയായി. പതുക്കെ നെയ്‌ത്തുശാലയുടെ പ്രവര്‍ത്തനം നിലച്ചു. 

വ്യവസായ വകുപ്പോ സര്‍ക്കാര്‍ സംവിധാനങ്ങളോ നെയ്‌ത്തുശാല പുനരുജ്ജീവിപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചതുമില്ല. തൊഴിലാളികളില്‍ പലരും കശുവണ്ടി ഫാക്ടറികളിലും മറ്റും ജോലി തേടിപ്പോയി. പ്രവര്‍ത്തനം നിലച്ച നെയ്‌ത്തുശാല ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കെട്ടിടത്തിന് ഭീഷണിയായി ആല്‍മരം ഭിത്തിയിലൂടെ വളര്‍ന്ന് മുകളിലെത്തി.  നെയ്‌ത്ത് ശാലയെ കുറിച്ച് വ്യവസായ വകുപ്പിന്റെ കൈവശം രേഖകളില്ലെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. മിച്ചഭൂമിയായ സ്ഥലം വ്യവസായ വകുപ്പിന് കൈമാറിയ രേഖകള്‍ മാത്രമാണ് റവന്യൂ വകുപ്പിന്റെയും കയ്യിലുള്ളത്. സംഘാംഗങ്ങളില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.  

പുതിയ സംഘം രൂപീകരിച്ചോ പഴയത് പുതുക്കിയോ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് ചിലര്‍ ഈ വസ്തുവും കെട്ടിടവും കൈക്കലാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തു സര്‍ക്കാര്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: Handloombuildingcollapse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.