Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് അതിര്‍ത്തിയിലേക്കുള്ള റോഡുകള്‍ക്ക് വീതി കൂട്ടം; അതിവേഗ സൈനിക നീക്കത്തിന് സഹായിക്കുന്ന ചാര്‍ധാം കേന്ദ്ര പദ്ധതി നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി

അന്തിമ അനുമതി ലഭിച്ചതോടെ അഞ്ചര മീറ്റര്‍ എന്ന നിയന്ത്രണം മാറി സൈന്യത്തിന് ആവശ്യമുള്ള വീതിയില്‍ റോഡ് നിര്‍മ്മാണം സാധ്യമാകും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ് ബന്ധമുള്ള എന്‍ജിഒയാണ് കോടതിയെ സമീപിച്ചത്. എന്‍ജിഒയുടെ ലക്ഷ്യം പാരിസ്ഥിതിക സംരക്ഷണമല്ല, ചൈനയെ സഹായിക്കലാണെന്ന ആക്ഷേപം ശക്തമായിരുന്നു. എന്‍ജിഒയ്‌ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരുടെ സാന്നിധ്യവും സംശയം ശക്തമാക്കി. എന്നാല്‍ എല്ലാ നീക്കങ്ങളും തള്ളിക്കളഞ്ഞാണ് കോടതി ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 10:15 am IST
inIndia

ന്യൂദല്‍ഹി: തന്ത്രപ്രധാനമായ ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് അതിവേഗ സൈനിക നീക്കത്തിന് സഹായിക്കുന്ന ചാര്‍ധാം കേന്ദ്ര പദ്ധതിയിലെ റോഡുകള്‍ വീതികൂട്ടി ഇരട്ടിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. ബദ്രീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ത്ഥ സ്ഥാനങ്ങളുമായി ബന്ധിപ്പിച്ചുള്ള ദേശീയപാതാ വികസന പദ്ധതിക്കാണ് അനുമതി.

അന്തിമ അനുമതി ലഭിച്ചതോടെ അഞ്ചര മീറ്റര്‍ എന്ന നിയന്ത്രണം മാറി സൈന്യത്തിന് ആവശ്യമുള്ള വീതിയില്‍ റോഡ് നിര്‍മ്മാണം സാധ്യമാകും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ് ബന്ധമുള്ള എന്‍ജിഒയാണ് കോടതിയെ സമീപിച്ചത്. എന്‍ജിഒയുടെ ലക്ഷ്യം പാരിസ്ഥിതിക സംരക്ഷണമല്ല, ചൈനയെ സഹായിക്കലാണെന്ന ആക്ഷേപം ശക്തമായിരുന്നു. എന്‍ജിഒയ്‌ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരുടെ സാന്നിധ്യവും സംശയം ശക്തമാക്കി. എന്നാല്‍ എല്ലാ നീക്കങ്ങളും തള്ളിക്കളഞ്ഞാണ് കോടതി ഉത്തരവ്.

സൈനിക നീക്കത്തിന് ഏറെ സഹായകരമാണ് റോഡിന് വീതി കൂട്ടുന്നതെന്ന് കോടതി വ്യക്തമാക്കി. അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വിധിച്ചു. ചാര്‍ധാം പദ്ധതി ഏതു വിധത്തില്‍ നടപ്പാക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയത്തിന് തീരുമാനിക്കാം. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് അധ്യക്ഷനായ മേല്‍നോട്ടസമിതി രൂപീകരിക്കും. സമിതിയില്‍ ദേശീയ പരിസ്ഥിതി ഗവേഷണ കേന്ദ്രം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ പ്രതിനിധികളുമുണ്ട്.

ചൈനീസ് അതിര്‍ത്തി മേഖലകളിലേക്ക് നീളുന്ന 889 കി.മി ദേശീയപാതാ പദ്ധതിക്കായി 12,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചത്. പദ്ധതി പുരോഗമിക്കവേ ഡെറാഡൂണിലെ എന്‍ജിഒ ആയ സിറ്റിസണ്‍സ് ഫോര്‍ ഗ്രീന്‍ ആണ് റോഡ് നിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിച്ചത്. റോഡിന് വീതി അഞ്ചരമീറ്ററാക്കി നിജപ്പെടുത്തി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതോടെ വിഷയത്തില്‍ ഇടപെട്ട കേന്ദ്രപ്രതിരോധമന്ത്രാലയം സ്ഥിതിഗതികള്‍ കോടതിയെ ധരിപ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകള്‍ ഘടിപ്പിച്ച വലിയ സൈനിക വാഹനങ്ങള്‍ക്ക് പോകേണ്ട വഴിയാണിതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചതോടെ കോടതി മുന്‍നിലപാട് തിരുത്തുകയായിരുന്നു.

Tags: റോഡുകള്‍Projectഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംചാര്‍ധാം പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.