Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലിക്ക് പിണക്കം; വീട്ടുകാര്യം പറഞ്ഞ് രോഹിത്തിനൊപ്പം കളിക്കാനില്ല

ലോകകപ്പ് കഴിയുന്നതു വരെ പ്രതികരിക്കാതിരുന്ന ഗാംഗുലി, അതിനു ശേഷം കൃത്യസമയത്ത് തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 05:00 am IST
in Cricket

ന്യൂദല്‍ഹി: നായകമാറ്റത്തില്‍ വിരാട് കോഹ്‌ലിയുടെ പരിഭവവും പിണക്കവും തീരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന മത്സരത്തില്‍ രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ കളിക്കാന്‍ മടിച്ച് പരമ്പരയില്‍ നിന്ന് കോഹ്‌ലി പിന്മാറി. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണെന്നാണ് കാരണം പറഞ്ഞത്. അതേസമയം, കോഹ്‌ലിയുടെ പിന്മാറ്റത്തിനെതിരെ പല മുന്‍ താരങ്ങളും രംഗത്തെത്തി.  

മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കണമെന്ന ആവശ്യത്തിലാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അവധി ചോദിച്ചത്. എന്നാല്‍ പിറന്നാള്‍ ദിനം ടെസ്റ്റ് പരമ്പരയുടെ സമയത്താണ്. എന്നിട്ടും ടെസ്റ്റ് ഒഴിവാക്കുന്നില്ല, പകരം ഏകദിനം വേണ്ടെന്ന് വയ്‌ക്കുന്നു. കൗതുകമുണര്‍ത്തുന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. തര്‍ക്കങ്ങളും പിണക്കങ്ങളും ടീമിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നെന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ പ്രസ്താവനകള്‍ക്കോ മറുപടികള്‍ക്കോ ബിസിസിഐ അധികൃതര്‍ തയാറായിട്ടില്ല. രോഹിത്തിന് കീഴില്‍ കോഹ്‌ലി കളിക്കുന്ന മുഹൂര്‍ത്തത്തിന് ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം. പടലപ്പിണക്കങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ഇന്ത്യന്‍ ടീമില്‍ ഇന്ന് നിയന്ത്രണ ചരട് വലിക്കുന്നത് രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയുമാണ്. താരങ്ങളുടെ ‘ഈഗോ’ ഇനി വച്ചുപുറപ്പിക്കില്ലെന്ന് ഉറപ്പ്.  

കളിയുടെ മൂന്ന് ഫേര്‍മാറ്റുകളിലും ഒന്നിച്ച് നായകനായി വിലസിയ കോഹ്‌ലിക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു ഏകദിനത്തിലെ നായകമാറ്റം. ലോകകപ്പിന് തൊട്ടുമുന്‍പ് ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്ന് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി കോഹ്‌ലി തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബിസിസിഐയും ഗാംഗുലിയും കോഹ്‌ലി ഒഴിയരുതെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍, ഇതു മറികടന്നാണ് കോഹ്‌ലി രാജിവച്ചതെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു.  

ലോകകപ്പ് കഴിയുന്നതു വരെ പ്രതികരിക്കാതിരുന്ന ഗാംഗുലി, അതിനു ശേഷം കൃത്യസമയത്ത് തിരിച്ചടിച്ചു. ലോകകപ്പിലെ മോശം പ്രകടനവും തീരുമാനങ്ങള്‍ക്ക് വേഗത നല്‍കി. കോഹ്‌ലിയെ പോലും ഞെട്ടിച്ചായിരുന്നു ഏകദിനത്തില്‍ നായക മാറ്റമെന്ന പ്രഖ്യാപനം വന്നത്. സ്ഥിരം ശൈലിക്ക് വിപരീതമായി മുന്‍ നായകന് നന്ദി പറയാന്‍ പോലും ബിസിസിഐ തയാറായില്ല. ഏകദിന നായകപദവി ഒഴിയണമെന്ന് കോഹ്‌ലിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും  വഴങ്ങിയില്ലെന്നാണ് സൂചനകള്‍. അതിനു പിന്നാലെ ഒഴിവാക്കിയുള്ള പ്രഖ്യാപനം പുറത്തുവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

Kerala

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.