Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയ് ഹസാരെ ട്രോഫി; കേരളം ക്വാര്‍ട്ടറില്‍; ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു; ക്വാര്‍ട്ടര്‍ പ്രവേശനം ഗ്രൂപ്പ് ചാമ്പ്യന്മാരായി

ബൗളര്‍മാരുടെ മികവ് തുടര്‍ന്നതും ബാറ്റിങ് നിര കൂടുതല്‍ ഫോമിലേക്ക് ഉയര്‍ന്നതുമാണ് കേരളത്തിന് വിജയം നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് നായകന്‍ ജെയ് ബിസ്തയുടെ മികവിലാണ് 200 കടന്നത്. ബിസ്ത 93 റണ്‍സ് എടുത്തു. മധ്യനിരയില്‍ നേഗി 52 റണ്‍സെടുത്തു. മികച്ച രീതിയില്‍ പന്തെറിഞ്ഞ എം.ഡി. നിധീഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. കഴിഞ്ഞ മത്സരങ്ങളിലും നിധീഷ് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2021, 10:14 pm IST
in Cricket

രാജ്‌കോട്ട്: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിജയ യാത്ര തുടരുന്നു. ഇന്നലെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പായി. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്റെ നാലാം ജയമാണിത്. സ്‌കോര്‍: ഉത്തരാഖണ്ഡ് – 224/9, കേരളം – 225/5 (35.4).  

ബൗളര്‍മാരുടെ മികവ് തുടര്‍ന്നതും ബാറ്റിങ് നിര കൂടുതല്‍ ഫോമിലേക്ക് ഉയര്‍ന്നതുമാണ് കേരളത്തിന് വിജയം നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് നായകന്‍ ജെയ് ബിസ്തയുടെ മികവിലാണ് 200 കടന്നത്. ബിസ്ത 93 റണ്‍സ് എടുത്തു. മധ്യനിരയില്‍ നേഗി 52 റണ്‍സെടുത്തു. മികച്ച രീതിയില്‍ പന്തെറിഞ്ഞ എം.ഡി. നിധീഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. കഴിഞ്ഞ മത്സരങ്ങളിലും നിധീഷ് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് കരുത്തായത് സച്ചിന്‍ ബേബിയുടെ ബാറ്റിങ് മികവാണ്. 83 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്താകാതെ കേരളത്തെ വിജയത്തിലേക്കെത്തിച്ചു. നായകന്‍ സഞ്ജു സാംസണ്‍ (33), വിഷ്ണു വിനോദ് (34), വിനൂപ് മനോഹരന്‍ (28) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍ രോഹന്‍ കുന്നുമല്‍ 26 റണ്‍സ് നേടി.  

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.