Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്.സി, എസ്.റ്റി വിഭാഗക്കാര്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കും; ദേശീയ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ച് കേന്ദ്രം

ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രാദേശിക ഭാഷകളിലും ഹെല്‍പ്പ് ലൈന്‍ സൗകര്യം മുഴുവന്‍ സമയവും രാജ്യത്തുടനീളം ലഭ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ രാജ്യത്ത് പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989, ശരിയായ രീതിയില്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 07:44 pm IST
inIndia

ന്യൂദല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ദേശീയ ഹെല്‍പ്പ് ലൈന്‍ (എന്‍എച്ച്എഎ) ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറാണ് ‘14566’ എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉത്ഘാടനം ചെയ്തത്.

ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രാദേശിക ഭാഷകളിലും ഹെല്‍പ്പ് ലൈന്‍ സൗകര്യം മുഴുവന്‍ സമയവും രാജ്യത്തുടനീളം ലഭ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ രാജ്യത്ത് പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989, ശരിയായ രീതിയില്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കും.

എല്ലാ ടെലികോം സേവന ദാതാക്കളുടെയും മൊബൈല്‍ കണക്ഷന്‍ വഴിയോ ലാന്‍ഡ് ലൈന്‍ നമ്പറില്‍ നിന്നോ വോയ്‌സ് കോള്‍ /വിഒഐപി വഴിയോ ഈ സേവനം ലഭ്യമാകും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്.

ഹെല്‍പ്പ് ലൈനിന്റെ സവിശേഷതകള്‍:

  • പരാതികള്‍ പരിഹരിക്കല്‍: 1955ലെ പിസിആര്‍ ആക്ട്, 1989ലെ പിഒഎ നിയമം എന്നിവ പാലിക്കാത്തത് സംബന്ധിച്ച് ഇര/പരാതിക്കാരന്‍/എന്‍ജിഒകളില്‍ നിന്ന് ലഭിക്കുന്ന ഓരോ പരാതിയ്‌ക്കും ഡോക്കറ്റ് നമ്പര്‍ നല്‍കും.
  • ട്രാക്കിംഗ് സിസ്റ്റം: പരാതിയുടെ നിലവിലെ അവസ്ഥ ഓണ്‍ലൈനായി ട്രാക്ക് ചെയ്യാവുന്നതാണ്.
  • നിയമങ്ങള്‍ പാലിക്കല്‍: ഇരയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ എല്ലാ വ്യവസ്ഥകളും നിരീക്ഷിക്കുകയും,സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഈ നിയമം നടപ്പാക്കുന്ന അധികാരികളുമായി സന്ദേശങ്ങള്‍ / ഇമെയിലുകളുടെ രൂപത്തില്‍ ആശയവിനിമയം / ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുകയും നിയമ നിര്‍വഹണം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
  • സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുള്ള ഡാഷ്‌ബോര്‍ഡ്: സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രധാന പ്രകടന സൂചകങ്ങളും (കെപിഐ) ഡാഷ്‌ബോര്‍ഡില്‍ തന്നെ ലഭ്യമാക്കും.
Tags: കേന്ദ്ര സര്‍ക്കാര്‍പട്ടികജാതി പട്ടികവര്‍ഗ്ഗംടോള്‍ഹെല്‍പ്പ് ലൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.