Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന്റെ നിയമന വിപ്ലവം; അര്‍ഹരെ തഴഞ്ഞ് നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി

സ്പീക്കര്‍, മന്ത്രി, എംഎല്‍എ തുടങ്ങിയവരുടെ ഭാര്യമാരെല്ലാം ഉന്നത ഉദ്യാഗസ്ഥരായി. വിസി സ്ഥാനത്തേക്കും ഇത്തരത്തിലുള്ള നിയമനം നടത്താന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ഗവര്‍ണ്ണര്‍ക്കും പറയേണ്ടി വന്നു, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി വഹിക്കുന്നതാണ് നല്ലതെന്ന്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 13, 2021, 01:37 pm IST
inKerala

തിരുവനന്തപുരം: യോഗ്യത ഇല്ലാത്തവരെ അനധികൃതമായി നിയമിച്ച്  സിപിഎം നടത്തുന്ന നിയമന വിപ്ലവത്തില്‍ പഠിച്ച് പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിക്കുന്നവര്‍ പുറത്താകുന്നു. ബിരുദസര്‍ട്ടിഫിക്കറ്റിനേക്കാള്‍ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളോ ഭാര്യമാരോ ആണെന്നതിനാണ്. ഇതിനു കൂട്ടു നില്‍ക്കുന്നതാകട്ടെ ക്രമേക്കേടുകള്‍ തടയേണ്ട വിസിമാരും. സംസ്ഥാനത്തെ മുന്‍എംപി,  

സ്പീക്കര്‍, മന്ത്രി, എംഎല്‍എ തുടങ്ങിയവരുടെ ഭാര്യമാരെല്ലാം ഉന്നത ഉദ്യാഗസ്ഥരായി. വിസി സ്ഥാനത്തേക്കും ഇത്തരത്തിലുള്ള നിയമനം നടത്താന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ഗവര്‍ണ്ണര്‍ക്കും പറയേണ്ടി വന്നു, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി വഹിക്കുന്നതാണ് നല്ലതെന്ന്.  

എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ പി.എം. സഹലയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചട്ടം ലംഘിച്ച് അസിസ്റ്റന്റ് പ്രൊഫസറായി കാരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്നാണ് സഹലയെ  നിയമിച്ചത്. കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വ്വകലാശാല ഇല്ലാത്ത സംവരണം ഉണ്ടാക്കിയാണ് നിയമനം നടത്തിയത്. നിയമലംഘനത്തിന് ഒടുവില്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു.  

മുന്‍ എംപി പി.കെ. ബിജുവിന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിലും  തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുളളവരെ തഴഞ്ഞ് പി.കെ. ബിജുവിന്റെ ഭാര്യ വിജി വിജയന് നിയമനം നല്‍കിയെന്നാണ് ആരോപണം. കേരള സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍   വിജിവിജയന്  അസി.പ്രൊഫസറായി നിയമനം നല്‍കി. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയത്. എന്നാല്‍ പ്രബന്ധരചനക്ക് ആധാരമായ ഡാറ്റ കോപ്പിയടിച്ചതാണെന്നാണ് ആരോപണം. പബ്പീര്‍ വെബ്‌സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. ഇതിന് കേരള വിസി നല്‍കിയ മറുപടിയാകട്ടെ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിജി വിജയന് നിയമനം നല്‍കിയതില്‍ തെറ്റില്ലെന്നും.

സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിതയ്‌ക്ക് സംസ്‌കൃത സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസര്‍ നിയമനം നല്‍കിയതിലും ക്രമേക്കേടെന്ന് ആരോപണം ഉയര്‍ന്നു. പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിനിതയുടെ റാങ്ക് 212. എന്നാല്‍ അഭിമുഖ പരീക്ഷയില്‍ ഒന്നാം റാങ്കും. ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കാകട്ടെ താഴ്ന്ന റാങ്കും. ഇടത് അധ്യാപക സംഘടനാ നേതാവായിരുന്ന റഷീദ് കണിച്ചേരിയുടെ മകളാണ് എസ്എഫ്‌ഐ നേതാവായിരുന്ന നിനിതാ കണിച്ചേരി. ഇതിനെതിരെ റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് ആരോപിച്ച് സെലക്ഷന്‍ കമ്മിറ്റിയിലെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് ആയി പങ്കെടുത്ത പ്രൊഫ. ഉമ്മര്‍ തറമേല്‍  രംഗത്തുവന്നിരുന്നു.  

മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ  കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ ചട്ടവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിലും ആരോപണമുണ്ടായി. അസോസിയേറ്റ് പ്രൊഫസര്‍ക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാല്‍ പ്രിയക്ക് വെറും നാല് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 14 വര്‍ഷത്തോളം അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്ത, നൂറോളം പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയ  ജോസഫ് സ്‌കറിയയെ ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്ത് ആക്കിയ ശേഷമാണ് കെ.കെ.രാഗേഷിന്റെ ഭാര്യയെ നിയമിച്ചതെന്നാണ് ആരോപണം.  

മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി  കൊച്ചിന്‍ സര്‍വ്വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറായി നിയമിച്ചതിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ നേരത്തേ തൃശ്ശൂര്‍ ശ്രീ കേരളവര്‍മകോളജ് പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചതിലും ആരോപണം ഉയര്‍ന്നിരുന്നു.

Tags: cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.