Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മൃഗാശുപത്രി വഴി വിതരണം ചെയ്ത മുട്ട കോഴികള്‍ ചാകുന്നു: പക്ഷി പനിയെന്ന് സംശയം, കോഴികളെ കൊണ്ടുവന്നത് തൃശൂരിലെ ഫാമില്‍ നിന്നും

സംഭവം വെറ്റിനറി സര്‍ജനെ അറിയിച്ചിട്ടും കുഴിച്ച് മൂടാനായിരുന്നു നിര്‍ദേശം നല്‍കിയത്. സാമ്പിള്‍ എടുക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്നും ഉപഭോക്താക്കള്‍ ആരോപണമുന്നയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 11:54 am IST
inKasargod

കാസര്‍കോട്: പഞ്ചായത്തും മൃഗാശുപത്രിയും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് നല്‍കിയ മുട്ടക്കോഴികള്‍ ചാകുന്നു. പക്ഷിപ്പനിയെന്ന് സംശയം. എന്നാല്‍ സംഭവം അറിയിച്ചിട്ടും  അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ പരാതി. മുളിയാര്‍ ഗ്രാമ പഞ്ചായത്തും ബോവിക്കാനം മൃഗാശുപത്രി അധികൃതരും ചേര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2000 മുട്ടകോഴികള്‍ വിതരണം ചെയ്തത്.

വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ തൃശൂരിലെ ഫാമില്‍ നിന്നാണ് കോഴികളെ കൊണ്ടുവന്നത്. രണ്ട് ദിവസത്തിനകം തന്നെ കോഴികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചത്തുവീഴുകയുമായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. എന്നാല്‍ സംഭവം വെറ്റിനറി സര്‍ജനെ അറിയിച്ചിട്ടും കുഴിച്ച് മൂടാനായിരുന്നു നിര്‍ദേശം നല്‍കിയത്. സാമ്പിള്‍ എടുക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്നും ഉപഭോക്താക്കള്‍ ആരോപണമുന്നയിക്കുന്നു. അതേ സമയം മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പൊയിനാച്ചിയിലെ ഫാമില്‍ നിന്നും കോഴികളെ എത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ വെറ്റ്‌നറി സര്‍ജന്റ നേതൃത്വത്തില്‍ കോഴികളെ തൃശൂരില്‍ നിന്ന് എത്തിക്കുകയായിരുന്നു.  

450 പേര്‍ക്കാണ് 5 വീതം കോഴികള്‍ വിതരണം ചെയ്തത്. 300 രൂപ മുന്‍കൂര്‍  അടച്ചാണ് കോഴികളെ വിതരണം ചെയ്തത്.  അതേ സമയം കുടുംബശ്രീ വഴി വിതരണം ചെയ്ത കോഴികള്‍ക്ക് ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ആലപ്പുഴയില്‍ പടരുന്ന പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ധൃതി പിടിച്ചെന്തിന് കോഴികളെ വിതരണം ചെയ്യ്തതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Tags: kasargodChickenbird flueHen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.