Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ശക്തമായ വേലിയേറ്റം കുട്ടനാടിന് ദുരിതമായി, കാർഷിക മേഖല പ്രതിസന്ധിയിൽ

വെള്ളക്കെട്ടു തുടരുന്നതിനാല്‍ ദുര്‍ബലമായ പുറംബണ്ടുകളുള്ള പല പാടശേഖരങ്ങളിലും പമ്പിങ് പോലും നടത്താന്‍ സാധിച്ചിട്ടില്ല. പുറംബണ്ടുകള്‍ കവിഞ്ഞ് വെള്ളം പാടശേഖരത്തിലേക്ക് ഒഴുകുന്നതിനാല്‍ മോട്ടറുകളുടെ പുള്ളിക്ക് മുകളില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുന്നതാണു പമ്പിങ്ങിനു തടസമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 10:50 am IST
inCricket

മങ്കൊമ്പ്: ശക്തമായ വേലിയേറ്റത്തില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളെ ദുരിതത്തിലാക്കി. മുന്‍കാലങ്ങളിലൊന്നുമുണ്ടാകാത്ത രീതിയിലുള്ള വെള്ളക്കെട്ടാണു പല ഭാഗങ്ങളിലും തുടരുന്നത്. രാവിലെ ജലനിരപ്പ് ഒരടിക്കു മുകളില്‍ ഉയരും. വൈകിട്ട് അതേ അളവില്‍ ഇറങ്ങും.

ശക്തമായ വേലിയേറ്റവും ഒപ്പം ശക്തമായ വേലിയിറക്കവും കാര്‍ഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. ഡിസംബര്‍ മാസത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമാണ്. വെള്ളക്കെട്ടു തുടരുന്നതിനാല്‍ ദുര്‍ബലമായ പുറംബണ്ടുകളുള്ള പല പാടശേഖരങ്ങളിലും പമ്പിങ് പോലും നടത്താന്‍ സാധിച്ചിട്ടില്ല. പുറംബണ്ടുകള്‍ കവിഞ്ഞ് വെള്ളം പാടശേഖരത്തിലേക്ക് ഒഴുകുന്നതിനാല്‍ മോട്ടറുകളുടെ പുള്ളിക്ക് മുകളില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുന്നതാണു പമ്പിങ്ങിനു തടസമായിരിക്കുന്നത്.

പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ 110 ഏക്കര്‍ വിസ്തൃതിയുള്ള മേച്ചേരിവാക്ക തെക്ക് പാടശേഖരത്തിലും 100 ഏക്കര്‍ വിസ്തൃതിയുള്ള മേച്ചേരിവാക്ക പാടശേഖരത്തിലും പമ്പിങ് പോലും ആരംഭിച്ചിട്ടില്ല.ഇതുമൂലം പാടശേഖരത്തിലെ പുറംബണ്ടിലും ഉള്ളിലുമായി താമസിക്കുന്ന നൂറുകണക്കിനു വീടുകളിലും വികാസ് മാര്‍ഗ്, ചതുര്‍ഥ്യാകരി പൊതുമരാമത്ത് റോഡ് അടക്കമുള്ള വഴികളിലും വെള്ളക്കെട്ട് എട്ടു മാസമായി ഒഴിഞ്ഞിട്ടില്ല. പാടശേഖരത്തിനുള്ളിലായതിനാല്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയും പരിസരവും വെള്ളക്കെട്ടിലാണ്.

തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നില്‍ രണ്ടു ഭാഗം ഷട്ടറുകളെങ്കിലും അടിയന്തരമായി അടക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അധികൃതര്‍ ഇതിനോടു മുഖം തിരിക്കുകയാണെന്ന് ആക്ഷേപവും ശക്തമായി.

Tags: krishialappuzhacrisisകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.