Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിപിന്‍ റാവത്ത് മരണത്തിലേക്ക് പറന്ന അവസാനദൃശ്യം പകര്‍ത്തിയ മലയാളി ഫൊട്ടോഗ്രാഫര്‍ ജോയുടെ ഫോ​ണ്‍ തമിഴ്​നാട്​ പൊലീസ് പിടിച്ചെടുത്തു;ചോദ്യങ്ങള്‍ ബാക്കി

സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്ററിന്റെ അവസാനദൃശ്യങ്ങളിലൊന്ന് പകര്‍ത്തിയ മലയാളി ഫൊട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണ്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 08:38 pm IST
inIndia

ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്ററിന്റെ അവസാനദൃശ്യങ്ങളിലൊന്ന് പകര്‍ത്തിയ മലയാളി ഫൊട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണ്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ-17വി5 വിഭാഗത്തില്‍പ്പെട്ട ഹെ​ലി​കോ​പ്റ്റ​ര്‍ താ​ഴ്ന്ന് പ​റ​ന്ന് മൂ​ട​ല്‍​മ​ഞ്ഞി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ വീ​ഡി​യോയാണ് മലയാളിയാണ് വൈ. ജോ പകര്‍ത്തിയിരുന്നത്. ​ നീലഗിരിയില്‍ കട്ടേരി മേഖലയില്‍ സുഹൃത്തുക്കളുമൊന്നിച്ച് എന്തിനാണ് ജോ പോയതെന്ന കാര്യവും അന്വേഷിക്കും.

കോ​യ​മ്പ​ത്തൂ​ര്‍ തി​രു​വ​ള്ളൂ​ര്‍ ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ​ജോ  കാ​ട്ടേ​രി റെ​യി​ല്‍​പാ​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച്‌ ഈ ​വീ​ഡി​യോ യാദൃച്ഛികമായി പ​ക​ര്‍​ത്തി​യ​ത്. അപകടം നടന്നതോടെ ജോയുടെ ഈ വീഡിയോ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറി. ഈ വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സ്ഥിരീകരണം ആവശ്യമാണ്. ഒപ്പം കൃത്യമായ സമയം അറിയുകയും പ്രധാനമാണ്.  മൊബൈല്‍ഫോണ്‍ ഫോറന്‍സിക്​ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാനാകും. .ജോ​​യും സു​ഹൃ​ത്തായ നാ​സ​റും കോ​യമ്പ​ത്തൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം  ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.  സാധാരണക്കാര്‍ക്ക് നിയമപ്രകാരം പ്രവേശനത്തിന് അനുവാദമില്ലാത്ത ഉള്‍വനത്തിലേക്ക് എന്തിനാണ് ജോയിയും സുഹൃത്ത് നാസറും പോയതെന്ന കാര്യവും പൊലീസ് അന്വേഷിക്കും. 

നീലഗിരി ജില്ലയിലെ കുനൂരിന്​ സമീപം ഇന്ത്യന്‍ വ്യോമസേനയുടെ  ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ഫോണ്‍ തമിഴ്​നാട്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂര്‍ പൊലീസിലെ ഫോറന്‍സിക്​ വിഭാഗത്തിന്​ ​കൈമാറി.

Tags: Malayaliphoneബിപിന്‍ റാവത്ത്മൊബൈല്‍ ഫോണ്‍ഹെലിക്കോപ്ടര്‍പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.