Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാഹമല്ല വ്യഭിചാരമാണെന്ന് പറഞ്ഞത് നേതാവിന്റെ മകളെ കുറിച്ചാണ്; നട്ടെല്ലിന്റെ സ്ഥാനത്ത് കുറഞ്ഞത് വാഴപ്പിണ്ടിയുണ്ടെങ്കില്‍ പ്രതികരിക്കൂ

ബാലന്‍സിംഗിന് വേണ്ടി ആര്‍എസ്എസിനെ കുറ്റം പറയുകയല്ല വേണ്ടത്. ഒരു ആര്‍എസ്എസ് നേതാവും ഒരാളുടേയും കുടുംബാംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. അന്യമത വിവാഹം വ്യഭിചാരമാണെന്നത് തന്റെ മതവിശ്വാസമാണെന്നാണ് ലീഗ് നേതാവ് വിശദീകരണം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 03:50 pm IST
inKerala

തിരുവനന്തപുരം : മുന്‍ അഖിലേന്ത്യ പ്രസിഡന്റിന്റെ ഭാര്യയെക്കുറിച്ചാണ് വിവാഹമല്ല വ്യഭിചാരമാണെന്ന് പറഞ്ഞത്.  നട്ടെല്ലുണ്ടെങ്കില്‍ ലീഗ് നേതൃത്വത്തിനോട് മാപ്പ് പറയാന്‍ വിളിച്ചു പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിനോട് ആവശ്യപ്പെട്ട് യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്.  

വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട്് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്‌മാന്‍ കല്ലായി നടത്തിയ വിവാദ- പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.  

നിങ്ങളുടെ സമുന്നതനായ നേതാവിന്റെ മകളെക്കുറിച്ചാണ് ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായി വിവാഹമല്ല വ്യഭിചാരമാണ് നടന്നതെന്ന് പറഞ്ഞത്. മതമില്ലാത്ത നിങ്ങളുടെ നേതാക്കളും മതത്തിന്റെ ചട്ടക്കൂടില്‍ ജീവിച്ചാല്‍ മതിയെന്നാണ് ലീഗ് നേതാവ് പറഞ്ഞത്.  

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കുടുംബത്തില്‍ കയറി വരെ ലീഗ് നേതാക്കള്‍ അശ്ലീലം പറഞ്ഞിട്ടും അവര്‍ക്കെതിരെ പറയാന്‍ അവര്‍ക്ക് പേടിയാണ്.എന്നിട്ട് പ്രതികരിച്ചില്ലെങ്കില്‍ നാട്ടുകാര്‍ എന്തു വിചാരിക്കും എന്ന് വിചാരിച്ച് എന്തൊക്കെയോ പുലമ്പുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് കുറഞ്ഞത് വാഴപ്പിണ്ടിയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ പ്രതികരിക്കൂ, സ്‌പോഞ്ച് ആണെങ്കില്‍ പറ്റില്ല.

അല്ലാതെ അതിനും ഒരു ബാലന്‍സിംഗിന് വേണ്ടി ആര്‍എസ്എസിനെ കുറ്റം പറയുകയല്ല വേണ്ടത്. ഒരു ആര്‍എസ്എസ് നേതാവും ഒരാളുടേയും കുടുംബാംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. അന്യമത വിവാഹം വ്യഭിചാരമാണെന്നത് തന്റെ മതവിശ്വാസമാണെന്നാണ് ലീഗ് നേതാവ് വിശദീകരണം നല്‍കിയത്. ഇതു തന്നെയാണ് താലിബാനും പറയുന്നതും. ലീഗ് ഏതാണ് പോപ്പുലര്‍ ഫ്രണ്ട് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടി അക്കൂട്ടത്തിലാവുമ്പോള്‍ കേരളം അപകടത്തിലാണെന്നും ശ്യാംരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.  

Tags: P Shyam Rajcpmമുഹമ്മദ് റിയാസ്ഡിവൈഎഫ്ഐഎ.എ. റഹീംഫെയ്സ്ബുക്ക്Muslim Leagueഡിവൈഎഫ്ഐ നേതാവ്kallayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.