Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപ് വധം; പ്രതികളുടെ ഫോണ്‍ രേഖകളില്‍ ഇടത് അനുഭാവികളും; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കരുവാറ്റയിലെ പാര്‍ട്ടി കോട്ടയില്‍

സംഭവ ദിവസം ചെന്നിത്തലയിലെ യുവനേതാവിന്റെ നമ്പരിലേക്ക് പ്രതികളില്‍ ഒരാളായ വിഷ്ണുഅജി(24) രണ്ട് പ്രാവശ്യം വിളിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 07:22 am IST
inKerala

തിരുവല്ല:  സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഫോണ്‍രേഖകളില്‍ ഇടത് അനുഭാവികളുടെ നമ്പറുകളും. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കുന്നതില്‍ ഇവരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്.  

സംഭവ ദിവസം ചെന്നിത്തലയിലെ യുവനേതാവിന്റെ നമ്പരിലേക്ക് പ്രതികളില്‍ ഒരാളായ വിഷ്ണുഅജി(24) രണ്ട് പ്രാവശ്യം വിളിച്ചിട്ടുണ്ട്. വിഷ്ണു അജി ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം മാന്നാര്‍, ഹരിപ്പാട്, പോലീസും സഹകരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാന പ്രതികളായ കണിയാംപറമ്പില്‍ കൗസല്യയില്‍ ജിഷ്ണു രഘു(23)വും കൂട്ടുപ്രതി പ്രമോദും മാന്നാര്‍ മേഖലയിലൂടെയാണ് കരുവാറ്റയിലെത്തിയെന്ന് ടവര്‍ ലൊക്കേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ കഴിഞ്ഞ ദിവസം ഒളിവില്‍ കഴിഞ്ഞിരുന്ന കരുവാറ്റ പാലപ്പറമ്പ് കോളനിയില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തിയിരുന്നു.  

ഒളിവില്‍ കഴിയാന്‍ കരുവാറ്റയില്‍ എത്താനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. ജിഷ്ണു പറഞ്ഞതിന്‍ പ്രകാരം ഇത് ബന്ധുവീടാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിപിഎം സ്വാധീനമേഖലയിലാണ് പ്രതികള്‍  ഒളിവില്‍കഴിഞ്ഞത്. ഒളിവില്‍ കഴിഞ്ഞ വീട്ടുടമസ്ഥന്റെ സുഹൃത്ത് കരുവാറ്റ ചാമപ്പറമ്പില്‍ വടക്കതില്‍ അരുണുമായും ജിഷ്ണുവിന്  

മുന്‍പരിചയമുണ്ട്. അരുണിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണ സംഘം ജിഷ്ണുവിനോട് ചോദിച്ചു. അരുണിനെ തട്ടിക്കൊണ്ടു പോയി തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജില്‍ പൂട്ടിയിട്ട് ഉപദ്രവിച്ച കേസില്‍  സന്ദീപ് കുമാര്‍ വധക്കേസിലെ പ്രതികളായ ജിഷ്ണു, പ്രമോദ്, നന്ദു, വിഷ്ണു, മന്‍സൂര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹരിപ്പാട് പോലീസ് തിരുവല്ല കോടതിയില്‍  അപേക്ഷ നല്‍കി.

Tags: കൊലപാതകംകേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.