Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാബറി ബാഡ്ജ്; ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടും മലയാളമാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; ഇരട്ടത്താപ്പ് പുറത്ത്; സാംസ്‌കാരിക നായകര്‍ക്കും മിണ്ടാട്ടമില്ല

ഇത്തരം സംഭവങ്ങളെ മനപൂര്‍വ്വം അവഗണിക്കുന്നതും, പോപ്പുലര്‍ ഫ്രണ്ടിനെ ഭയക്കുന്നതും, 'ഹിന്ദു വര്‍ഗീയവാദികള്‍ക്ക്' കുരുത്തു പകരുമെന്ന വാദം ഉന്നയിച്ച് തലയൂരുന്നതുമാണ് ഇക്കൂട്ടര്‍ക്ക് ബലമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 12:11 pm IST
in Kerala

കോട്ടയം: പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നെഞ്ചത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍, ഞാന്‍ ബാബറി ബാഡ്ജ് കുത്തിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പുറത്ത്. ബംഗാളിലും കശ്മീരിലും യുപിയിലുമുണ്ടാകുന്ന ചെറിയ സംഭവങ്ങള്‍ പോലും പര്‍വ്വതീകരിക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ സംഭവം കണ്ടതായി പോലും നടിച്ചില്ല.  

ബംഗാളില്‍ യുവാവിനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു, കശ്മീരില്‍ യുവാവിനെക്കൊണ്ട് വന്ദേമാതരം പാടിച്ചുവെന്നൊക്കെയുള്ള വാര്‍ത്തകള്‍ കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍, കൊച്ചു കുട്ടികളുടെ ഷര്‍ട്ടില്‍, ബാബറി ബാഡ്ജ് കുത്തിവയ്‌പ്പിച്ചിട്ടും അനങ്ങിയില്ല. കൊച്ചുക്ലാസില്‍ പഠിക്കുന്ന, ബാബറി എന്തെന്നു പോലുമറിയാത്ത കുട്ടികളിലാണ് പോപ്പുലര്‍ ഫ്രണ്ടു ഭീകരര്‍ മതവൈരം കുത്തിവച്ചതും അവരെക്കൊണ്ട്  ബലമായി ബാഡ്ജ് ഷര്‍ട്ടില്‍ കുത്തിപ്പിച്ചതും.  

ഏതെങ്കിലും ഹിന്ദു സംഘടനകള്‍ വന്ദേമാതരമെന്നോ, ജയ്ശ്രീറാം എന്നോ വിളിപ്പിക്കുകയോ ബാഡ്ജ് ധരിപ്പിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഈ മാധ്യമങ്ങള്‍ എത്രമാത്രം കോലാഹലമുണ്ടാക്കുമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. ദിവസങ്ങളോളം ഇതിന്റെ വാര്‍ത്തകള്‍ നല്‍കുമായിരുന്നു. അന്തിച്ചര്‍ച്ചകള്‍ നടത്തുമായിരുന്നു, അവര്‍ ചൂണ്ടിക്കാട്ടുന്നു.  

കേരളത്തിലെ സാംസ്‌കാരിക നായകരെന്നു വിളിക്കുന്നവര്‍ക്കും സംഭവത്തില്‍ മിണ്ടാട്ടമില്ല. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും പരാതി നല്‍കാന്‍ പോലും സ്‌കൂള്‍  അധികൃതരും പിടിഎയും ഭയപ്പെട്ടുവെന്നതാണ് കേരളത്തെയും ഭയപ്പെടുത്തുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ പോലും ആപത്തിലാണെന്നതിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.

ഇത്തരം സംഭവങ്ങളെ മനപൂര്‍വ്വം അവഗണിക്കുന്നതും, പോപ്പുലര്‍ ഫ്രണ്ടിനെ ഭയക്കുന്നതും, ‘ഹിന്ദു വര്‍ഗീയവാദികള്‍ക്ക്’ കുരുത്തു പകരുമെന്ന വാദം ഉന്നയിച്ച് തലയൂരുന്നതുമാണ് ഇക്കൂട്ടര്‍ക്ക് ബലമാകുന്നത്.

Tags: keralaമാധ്യമ പ്രവര്‍ത്തകര്‍ബാബറി മസ്ജിദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.