Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം; മാര്‍ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍ ; ഇന്റര്‍നെറ്റും, വൈദ്യുതി ചിലവും കമ്പനികള്‍ വഹിക്കണം

എല്ലാ മേഖലയിലെയും തൊഴില്‍ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും പുതിയ മാര്‍ഗരേഖ തയ്യാറാക്കുന്നത്. നേരത്തെ പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ തൊഴില്‍നിയമം ഭേദഗതി ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ ഇന്റര്‍നെറ്റ്, വൈദ്യുതി ചിലവ് കമ്പനികള്‍ വഹിക്കാനും നിര്‍ദേശമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 05:16 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് മഹാമാരി നല്‍കിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഭാവിയിലെ ജോലി സാഹചര്യങ്ങള്‍ മുന്നില്‍കണ്ട് ‘വര്‍ക് ഫ്രം ഹോം’ സംവിധാനത്തിന് നിയമപരമായ മാര്‍ഗരേഖ തയാറാക്കാനുള്ള ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടിലിരുന്നു ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യത്തില്‍ തൊഴിലുടമയുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന വ്യവസ്ഥയും ഉണ്ടാകും.

വീട്ടിലെ ജോലിസമയം, അവധി, അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയുമായി ബന്ധപ്പെട്ട അധികച്ചെലവുകള്‍, മറ്റു സേവന/വേതന വ്യവസ്ഥകള്‍ തുടങ്ങിയവ കണക്കിലെടുത്തുള്ള നിയമ വ്യവസ്ഥകളാണ് ഉദ്ദേശിക്കുന്നത്. രൂപരേഖ തയാറാക്കാന്‍ കണ്‍സല്‍റ്റന്‍സിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. സേവനമേഖലയിലെ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഈ വര്‍ഷം ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഔപചാരികമാക്കിയിരുന്നു. മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു ബാധകമായ സ്റ്റാന്‍ഡിങ് ഓര്‍ഡറാണ് തൊഴില്‍മന്ത്രാലയം പുറത്തിറക്കിയത്. ജീവനക്കാരും തൊഴിലുടമകളും തമ്മില്‍ പരസ്പര ധാരണയില്‍ ജോലിസമയവും മറ്റും നിശ്ചയിക്കാനാണ് ഇതില്‍ നിര്‍ദേശിച്ചത്.

എല്ലാ മേഖലയിലെയും തൊഴില്‍ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും പുതിയ മാര്‍ഗരേഖ തയ്യാറാക്കുന്നത്. നേരത്തെ പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ തൊഴില്‍നിയമം ഭേദഗതി ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ ഇന്റര്‍നെറ്റ്, വൈദ്യുതി ചിലവ് കമ്പനികള്‍ വഹിക്കാനും നിര്‍ദേശമുണ്ട്. കമ്പനികളുടെ സൗകര്യം പരിഗണിച്ചു ‘വര്‍ക് ഫ്രം ഹോം’ തീരുമാനിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പുതിയ നിയമം വരുന്നതോടെ ഇത് മാറും.

Tags: കേന്ദ്ര സര്‍ക്കാര്‍നിര്‍മാണ പ്രവര്‍ത്തനംindianതൊഴിലാളികൾ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.