Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ വിടാന്‍ ശ്രമിച്ച ബോളിവുഡ് നടി ജാക്വിലിനെ ആദ്യം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു; പിന്നീട് ദല്‍ഹിയില്‍ ഹാജരാകാമെന്ന ഉറപ്പില്‍ വിട്ടയച്ചു

ഇന്ത്യ വിടാന്‍ ശ്രമിച്ച ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആദ്യം തടഞ്ഞുവെച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) 200 കോടിയുടെ പണം പിടിച്ചുപറിക്കേസില്‍ ലുക്കൗട്ട് നോട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാലാണ് ജാക്വിലിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 11:10 pm IST
in India

മുംബൈ: ഇന്ത്യ വിടാന്‍ ശ്രമിച്ച ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ആദ്യം തടഞ്ഞുവെച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) 200 കോടിയുടെ പണം പിടിച്ചുപറിക്കേസില്‍ ലുക്കൗട്ട് നോട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാലാണ് ജാക്വിലിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.  

പിന്നീട് ദല്‍ഹിയില്‍ ഇഡി ഓഫീസില്‍ ഹാജരാകാമെന്ന ഉറപ്പില്‍ വിമാനത്താവളത്തില്‍ നിന്നും വിട്ടയച്ചു. തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള 200 കോടിയുടെ പണം തട്ടിപ്പുകേസില്‍ പ്രതിയായതിനാലാണ് ഇന്ത്യ വിടാന്‍ അനുവദിക്കാതിരുന്നത്. അന്വേഷണവുമായി സഹകരിക്കാനാവശ്യപ്പെടുന്ന സമന്‍സ് ഉടനെ ജാക്വിലിന് നല്‍കും. ദുബായില്‍ ഒരു ഷോയില്‍ പങ്കെടുക്കാനാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. ജാക്വിലിന്റെ നീക്കങ്ങള്‍ അറിയാന്‍ ഇഡി നിരന്തരം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇഡി അവരെ ദല്‍ഹിയില്‍ ചോദ്യം ചെയ്യാനായി കൊണ്ടുവരുമെന്നറിയുന്നു. ഇക്കാര്യത്തില്‍ ഇഡി മുംബൈ പൊലീസുമായി ബന്ധപ്പെടും.  

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സുകേഷ് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വെളിപ്പെടുത്തിയിരുന്നു. മറ്റൊരു നടി നോറ ഫതേഹിയ്‌ക്ക് കാറും നല്‍കി. നേരത്തെ ചോദ്യം ചെയ്യലില്‍ സുകേശും ഇക്കാര്യം പറഞ്ഞിരുന്നു.

മോഡലും ബ്യൂട്ടീഷനുമായ മലയാളി ലീന മരിയ പോളിന്റെ ഭര്‍ത്താവ് കൂടിയായ സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിനെ ചുംബിക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഇഡി ജാക്വിലിനെയും നോറയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ജാക്വിലിന്‍ പല തവണ സമന്‍സ് കിട്ടിയിട്ടും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ജയിലിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് താന്‍ കോടികളുടെ കൈക്കൂലി നല്‍കിയതായും സുകേഷ് വെളിപ്പെടുത്തിയിരുന്നു. താന്‍ ജയിലിലിരുന്ന 200 കോടിയുടെ പിടിച്ചുപറി റാക്കറ്റ് നടത്തിയിരുന്നതായും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഒരു ബാങ്ക് മാനേജര്‍, ഹവാല ഓപ്പറേറ്റര്‍ എന്നിവരെല്ലാം സുകേഷ് ചന്ദ്രശേഖറിന്റെ റാക്കറ്റിന്റെ ഭാഗമായിരുന്നു.ഈ റാക്കറ്റില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഉള്‍പ്പെട്ടിരുന്നു.  

സുകേഷ് ചന്ദ്രശേഖര്‍ ഒരു മികച്ച മൊബൈല്‍ ആപ് ഉപയോഗിച്ച് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലിരുന്ന് പണം പിടുങ്ങിയിരുന്നത്.

Tags: delhiജാക്വിലിന്‍ ഫെര്‍ണാണ്ടസ്ഇഡിbollywoodextortionനോറ ഫതേഹിമുംബൈ പൊലീസ്ബോളിവുഡ് നടിലീന മരിയ പോള്‍ബോളിവുഡ് അധോലോകംസുകേഷ് ചന്ദ്രശേഖര്‍ജാക്വിലിന്‍ ഫെര്‍ണാണ്ടെസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.