Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമിക്രോണ്‍ ഭീതി: വിദേശത്ത് നിന്നും ഉത്തര്‍പ്രദേശിലെത്തിയ 13 പേരെ കാണാനില്ല; ഇവര്‍ നല്‍കിയത് തെറ്റായ വിലാസം

വിദേശരാജ്യങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ വിമാനയാത്രയിലൂടെ എത്തിയ 297 യാത്രക്കാരില്‍ 13 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഈ 297 യാത്രക്കാരില്‍ ഏഴ് പേര്‍ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 06:59 pm IST
in India

ലഖ്‌നോ: വിദേശരാജ്യങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ വിമാനയാത്രയിലൂടെ എത്തിയ 297 യാത്രക്കാരില്‍ 13 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഈ 297 യാത്രക്കാരില്‍ ഏഴ് പേര്‍ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്.

കാണാതായ 13 യാത്രക്കാരുടെയും മേല്‍വിലാസവും ഫോണ്‍ നമ്പറും തെറ്റായാണ് അധികൃതര്‍ക്ക് നല്‍കിയതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ 13 പേര്‍ക്കുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ മേല്‍വിലാസം രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിട്ടുണ്ടെന്നും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. അഖിലേഷ് മോഹന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതിന് സമാനമായ സംഭവം ബെംഗളൂരുവിലും അരങ്ങേറിയിരുന്നു. വിദേശത്തുനിന്നും എത്തിയ 10 യാത്രക്കാരെയാണ് കാണാതായത്. അതുപോലെ ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരനായ രോഗി വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാട്ടി രക്ഷപ്പെട്ട സംഭവവുമുണ്ടായി. ഒമിക്രോണ്‍ ആസൂത്രിതമായി ഇന്ത്യയില്‍ പരത്താന്‍ ശ്രമമുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലുള്ള അനുഭവങ്ങളില്‍ ആശങ്കാകുലരാണ് അധികൃതര്‍.

Tags: ഉത്തര്‍പ്രദേശ്ലോകാരോഗ്യ സംഘടനവിദേശംupOmicronഒമിക്രോണ്‍ വകഭേദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

India

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

News

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

News

യുപിയിൽ ‘കൃഷ്ണാവതാര’ത്തിന് വിനോദ നികുതി ഒഴിവാക്കി, സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ സർക്കാർ നടത്തും

India

പട്ടാപകൽ സ്ത്രീയെ തള്ളിയിട്ട് ആഭരണങ്ങൾ മോഷ്ടിച്ചു; കൊടും ക്രിമിനൽ ജൈനുദ്ദീനെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് : കാൽ മുറിച്ചു നീക്കണമെന്ന് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

ഇളയരാജയ്‌ക്ക് പരിഹാസം? പ്രതിഷേധം കത്തിയതോടെ ഡയലോഗ് വെട്ടിമാറ്റി ‘കറുപ്പ്’ ടീം

ഇത് ഭാരതമാണ്, ഇവിടെ ഒരു ഭരണഘടനയുണ്ട്!

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.