Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി-ഡെറാഡൂണ്‍ വെറും 2.5 മണിക്കൂറില്‍; ചരിത്രമാകാന്‍ സാമ്പത്തിക ഇടനാഴി; 1800 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉത്തരാഖണ്ഡില്‍

ഏകദേശം 8,300 കോടി രൂപയുടെ പദ്ധതിയാണ് ദല്‍ഹി- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി. പുതിയ എക്‌സ്പ്രസ് വേ വരുന്നത്തോടെ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം നാലു മണിക്കൂറായി കുറയ്‌ക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദല്‍ഹി- സഹാരന്‍പൂര്‍- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള ദൂരം 235 കിലോമീറ്ററില്‍ നിന്ന് 210 കിലോമീറ്ററായും യാത്രാ സമയം 6.5 മണിക്കൂറില്‍ നിന്ന് 2.5 മണിക്കൂറായും കുറയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 11:09 am IST
inIndia

ഡെറാഡൂണ്‍: ദല്‍ഹി-ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭംകുറിക്കും. പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് 18,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇന്ന് തുടക്കംകുറിക്കുന്നത്. യാത്രയുടെ ഭാഗമായി ഡെറാഡൂണിലെ മെഗാ റാലിയും അദ്ദേഹം അഭിസംബോധന ചെയ്യും.

ഏകദേശം 8,300 കോടി രൂപയുടെ പദ്ധതിയാണ് ദല്‍ഹി- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി. പുതിയ എക്‌സ്പ്രസ് വേ വരുന്നത്തോടെ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം നാലു മണിക്കൂറായി കുറയ്‌ക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദല്‍ഹി- സഹാരന്‍പൂര്‍- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള ദൂരം 235 കിലോമീറ്ററില്‍ നിന്ന് 210 കിലോമീറ്ററായും യാത്രാ സമയം 6.5 മണിക്കൂറില്‍ നിന്ന് 2.5 മണിക്കൂറായും കുറയ്‌ക്കും. വന്യജീവി സംരക്ഷണത്തിനായി 12 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് കോറിഡോര്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ ഹൈവേകൂടിയാണിത്.

ഡെറാഡൂണിലെ ദത് കാളി ക്ഷേത്രത്തിന് സമീപത്തായി 340 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പാത ഇവിടേക്കെത്തുന്ന ഭക്തര്‍ക്കും വലിയ ആശ്വസമാകും. വാഹനങ്ങള്‍ മൃഗങ്ങളെ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വലിയ തോതില്‍ ഒഴിവാക്കാനും ഇതിലൂടെ കഴിയും. ബദരീനാഥില്‍ നിന്നും ധാമിലേക്കുള്ള വഴിയിലെ ലംബാഗഡില്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെടുന്നതിന് നിയന്ത്രണം വരുത്തുന്നതിനായി മണ്ണിടിച്ചില്‍ ലഘൂകരണ പദ്ധതിയും നടപ്പാക്കും.

എന്‍എച്ച് 58ലുള്ള സകനിധര്‍, ശ്രീനഗര്‍, ദേവപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഗുരുതരമായ മണ്ണുവീഴ്ച പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ഥലങ്ങളാണ്. ഈ പ്രദേശങ്ങളിലെ മണ്ണിടിച്ചിലിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രദേശത്തെ റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് ഇന്ന് ആരംഭംകുറിക്കുക. ടൂറിസം വികസനത്തിനും ഇത് ഏറെ സഹായകമാകും. 2021നും 2023നും ഇടയില്‍ ദേശീയപാതാ വികസനം ലക്ഷ്യമിട്ടുള്ള 83ഓളം പ്രൊജക്ടുകളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.

Tags: delhiകേന്ദ്ര സര്‍ക്കാര്‍നിതിന്‍ ഗഡ്കരിനരേന്ദ്രമോദിDehradun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.