Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബോംബ് സ്ഫോടന തന്ത്രജ്ഞന്‍ യാസിർ പരെയെയും സഹായിയെയും ജമ്മു കശ്മീരില്‍ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ വധിച്ചു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ജെയ്ഷ് -ഇ- മുഹമ്മദിന്റെ നിയന്ത്രിത സ്ഫോടക വസ്തു ( ഐ ഇ ഡി) ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ യാസിർ പരെയെയും കൂട്ടാളിയായ മറ്റൊരു ഭീകരനെയുമാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ പാക് സ്വദേശിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 08:58 pm IST
in India

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ  രണ്ട് ഭീകരരെ സുരക്ഷാ സേന ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ വധിച്ചു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ജെയ്ഷ് -ഇ- മുഹമ്മദിന്റെ നിയന്ത്രിത സ്ഫോടക വസ്തു ( ഐ ഇ ഡി) ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ യാസിർ പരെയെയും കൂട്ടാളിയായ മറ്റൊരു ഭീകരനെയുമാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ പാക് സ്വദേശിയാണ്.  

ബുധനാഴ്ച  പുലർച്ചെ കശ്മീരിലെ പുല്‍വാമയില്‍ ഭീകരന്‍ യാസിര്‍ പരെയുടെ സ്വന്തം തട്ടകമായ കസബയാർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകരരെ വകവരുത്താൻ സാധിച്ചത് തീവ്രവാദികള്‍ക്കെതിരായ സൈന്യത്തിന്റെ മുന്നേറ്റത്തില്‍ വലിയൊരു നാഴികക്കല്ലാണെന്ന് ജമ്മു കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.

44 രാഷ്‌ട്രീയ റൈഫിള്‍സിലെ കമാന്‍റിംഗ് ഓഫീസറായ കേണല്‍ എ.കെ. സിങിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ഇക്കുറി വെടിവെയ്‌പില്‍ മറ്റാരും കൊല്ലപ്പെടാതിരിക്കാനും സൈന്യം പ്രത്യേക മുന്‍കരുതലെടുത്തിരുന്നു. പുലര്‍ച്ചെ മുന്ന് മണിക്കാണ് ഒരു ഇടുങ്ങിയ ഒളിയിടത്തില്‍ രണ്ട് തീവ്രവാദികള്‍ ഉള്ളതായി വിവരം ലഭിച്ചത്. ഒരു കെട്ടിടത്തിലെ ടെറസിനും മുകള്‍ നിലയ്‌ക്കും ഇടയ്‌ക്കുള്ള ഇടുങ്ങിയ ഗുഹപോലെയുള്ള ഒളിയിടമായിരുന്നു ഇവരുടെ സങ്കേതം.

2019 ജൂണില്‍ 44 രാഷ്‌ട്രീയ റൈഫിള്‍സിന്റെ ബഹുവാഹന അകമ്പടി സംഘം അരിഹാള്‍- പുല്‍വാമ റോഡിലൂടെ നീങ്ങുമ്പോള്‍ നിയന്ത്രിത സ്‌ഫോടനം നടത്തിയ തീവ്രവാദിയാണ് പരെയ്. അന്ന് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

‘നിങ്ങള്‍ക്ക് (തീവ്രവാദികള്‍ക്ക്) സൂര്യന് കീഴില്‍ എവിടെ വേണമെങ്കിലും ഒളിക്കാം…പക്ഷെ ഞങ്ങള്‍ നിങ്ങളെ കണ്ടുപിടിക്കും, വേട്ടയാടും….കാരണം… ഞങ്ങള്‍ മറക്കില്ല….ഒരിയ്‌ക്കലും പൊറുക്കുകയുമില്ല…’

ബുധനാഴ്ച കേണല്‍ സിങ് തീവ്രവാദിയായ പരെയുടെ അച്ഛനെ വരുത്തി മകനോട് കീഴടങ്ങാനായി പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉള്ളില്‍ നിന്നും പാക് തീവ്രവാദി (ഫര്‍ഖാന്‍ എന്ന് വിളിപ്പേര്) തുരുതുരാ നിറയൊഴിക്കുകയായിരുന്നു, ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ട് എകെ 47 തോക്കുകള്‍, രണ്ട് യുബിജിഎല്‍, 12 ഗ്രനേഡുകള്‍, നിരവധി വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. ഫര്‍ഖാന്‍ എന്ന അലി ബായി എ പ്ലസ് വിഭാഗത്തില്‍പ്പെട്ട പാകിസ്ഥാനി തീവ്രവാദിയാണെന്ന് ശ്രീനഗറിലെ സൈനിക വക്താവ് അറിയിച്ചു. ജെയ്ഷ് ഇ മുഹമ്മദില്‍ 2020 ജൂണ്‍ മുതല്‍ സജീവമായിരുന്നു ഫര്‍ഖാന്‍. യുവാക്കളെ തീവ്രവാദികളാക്കാനാണ് അലി ഭായിയെ കശ്മീരിലേക്കയച്ചത്.

Tags: ജമ്മു കശ്മീര്‍ജമ്മുഏറ്റുമുട്ടല്‍ജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്armyപുല്‍വാമ ഭീകരാക്രമണംജെയ്ഷ ഇ മുഹമ്മദ്ജയ്‌ഷെ മുഹമ്മദ്സുരക്ഷാസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

News

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.