Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിസുരക്ഷ രാജ്യങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തിയ ആറ് യാത്രക്കാര്‍ കൊവിഡ് പോസിറ്റീവ്; അതീവ ജാഗ്രത നിര്‍ദേശവുമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍

മുംബൈ: ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന അതിസുരക്ഷ രാജ്യങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തിയ ആറ് യാത്രക്കാര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 12:10 pm IST
inIndia

മുംബൈ: ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന അതിസുരക്ഷ രാജ്യങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തിയ ആറ് യാത്രക്കാര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രാ സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവരുടെ സാമ്പിള്‍ ശേഖരിച്ച് ജനിതക ഘടന കണ്ടെത്താനായി ലാബുകളിലേക്ക് ആയച്ചിരിക്കുകയാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഇവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

 ഇതില്‍ മൂന്നു പേര്‍ മുംബൈയിലെ കല്യാണ്,ഡോംബിവാലി, മീര ഭയാന്ദര്‍ എന്നി സ്ഥലങ്ങളില്‍ നിന്നുളളവരും,നാലാമെത്തെ ആള്‍ പൂനയില്‍ നിന്നും, നൈജീരിയായില്‍ നിന്ന് എത്തിയവര്‍ പിമ്പ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളില്‍ നിന്നുളളവരാണ്. ഇതോടെ അതിസുരക്ഷമേഖലയില്‍ നിന്ന് വരുന്നവരുടെ വിമാനത്താവളത്തിലെ സുരക്ഷയും ടെസ്റ്റും കര്‍ശനമാക്കി.  പുതിയ നിയമപ്രകാരം  ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്് ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് വന്നതിന് ശേഷം മാത്രമെ വിമാനത്താവളം വിട്ടു പോകാന്‍ സാധിക്കു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ ആവശ്യമാണ്.

മഹാരാഷ്‌ട്രാ സര്‍ക്കാര്‍ അതിസുരക്ഷരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍,യുകെ, സൗത്ത് ആഫ്രിക്ക,ബോട്‌സ്വാനിയ, ബ്രാസീല്‍, ബംഗ്ലാദേശ്, ഹോങ്കോങ്, ഇസ്രായേല്‍, ന്യൂസിലാന്റ് എന്നി രാദ്യങ്ങളാണ് അതി സുരക്ഷ ലിസ്റ്റില്‍ ഉളളത്.ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ സ്വന്തം നിലയില്‍ ഹോട്ടലുകളില്‍ ക്വാററ്റൈന്‍ സ്വീകരിക്കേണ്ടതാണ്. പുതുതായി എത്തുന്ന യാത്രക്കാര്‍ മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ എടുക്കേണ്ടതാണ്. വരുന്നതിന്റെ രണ്ടാം ദിവസം, നാലാംദിവസം, ഏഴാം ദിവസം എന്നിങ്ങനെ ടെസ്റ്റുകള്‍ യാഥാക്രമം നടത്തേണ്ടതാണ്.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിസിആര്‍ ടെസ്റ്റിന് ശേഷം വീട്ടില്‍ ഏഴ് ദിവസത്തെ ക്വാററ്റൈന്‍ എടുക്കേണ്ടതാണ്. പോസിറ്റീവ് ആകുകയാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. എല്ലാ യാത്രക്കാരും 15 ദിവസത്തിനും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ലിസ്റ്റും കൈയില്‍ കരുതേണ്ടതാണ്.ഇത് പരിശോധിക്കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്  ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷ ലഭിക്കും. മറ്റ് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളിലും അതിസുരക്ഷ രാജ്യങ്ങളില്‍ നിന്നുളളവരുടെ ടെസ്റ്റ റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ മാത്രം പുറത്തുപോകാവുന്നതാണ്. അല്ലാത്തവര്‍ക്ക് ടെസ്റ്റിന് ശേഷം പോകാം.

Tags: മുംബൈcovidOmicronഒമിക്രോണ്‍ വകഭേദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.