Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരുതലിന്റെയും സ്‌നേഹത്തിന്റെയും പാഠം പകര്‍ന്ന് അദ്ധ്യാപിക; സ്‌കൂളിലെത്താന്‍ വിദ്യാര്‍ത്ഥിക്ക് സൈക്കിള്‍ വാങ്ങി നല്‍കി

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ആരും വിളിക്കാന്‍ വരാതിരുന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ കാത്തുനിന്ന കുട്ടിയെ സിന്ധു തന്റെ സ്‌കൂട്ടറില്‍ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. അപ്പോഴാണ് സ്‌കൂളും കുട്ടിയുടെ വീടും തമ്മിലുള്ള അകലം മനസ്സിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 12:00 am IST
in Alappuzha

അമ്പലപ്പുഴ: അച്ഛന്‍ മരിച്ച വിദ്യാര്‍ത്ഥിക്ക് സ്‌കൂളിലെത്താന്‍ സൈക്കിള്‍ വാങ്ങി നല്‍കി അധ്യാപിക. പുന്നപ്ര ഗവ: സിവൈഎംഎ യുപി സ്‌കൂള്‍ അധ്യാപിക കളര്‍കോട് തേജസില്‍ സിന്ധുവാണ് ഈ സുമനസ് കാട്ടിയത്. ഒരു വര്‍ഷത്തോളം പ്രഥമാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന സിന്ധു അഞ്ചാം ക്‌ളാസിലെ വിദ്യാര്‍ത്ഥിക്കാണ് സൈക്കിള്‍ വാങ്ങി നല്‍കിയത്. കരുമാടിയില്‍ താമസിച്ചിരുന്ന കുട്ടിയുടെ അച്ഛന്‍ ഏതാനും മാസം മുന്‍പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഇതോടെ അമ്മയുമായി കുട്ടി മാതൃസഹോദരിയുടെ കപ്പക്കടക്ക് സമീപമുള്ള വീട്ടിലാണ് താമസിക്കുന്നത്.  

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ആരും വിളിക്കാന്‍ വരാതിരുന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ കാത്തുനിന്ന കുട്ടിയെ സിന്ധു തന്റെ സ്‌കൂട്ടറില്‍ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. അപ്പോഴാണ് സ്‌കൂളും കുട്ടിയുടെ വീടും തമ്മിലുള്ള അകലം മനസ്സിലായത്. സ്‌കൂളില്‍ റെയില്‍വെ ക്രോസ് കടന്നെത്തുന്ന തന്റെ വിദ്യാര്‍ത്ഥിയുടെ ദുരിതം മനസ്സിലാക്കിയ അധ്യാപിക തൊട്ടടുത്ത ദിവസം കുട്ടിക്ക് സൈക്കിള്‍ വാങ്ങി നല്‍കുകയായിരുന്നു. ഇതിന് മുന്‍പ് തന്റെ സുഹൃത്തുക്കളെ സമീപിച്ച് ഈ വിദ്യാലയത്തിലെ  അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനും മറ്റ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും അധ്യാപിക വാങ്ങി നല്‍കിയിരുന്നു.

അധ്യാപനം മാത്രമല്ല സേവനം കൂടി തന്റെ ജീവിതചര്യയാക്കിയ ഈ അധ്യാപിക അധ്യാപക സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.

ചിത്രം സിന്ധു

Tags: alappuzhateacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.