Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാലന്‍ ഡി ഓര്‍ എഡിറ്ററുടെ പ്രസ്താവന തള്ളി റൊണാള്‍ഡോ

മാധ്യമ ശ്രദ്ധ കിട്ടാന്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും താന്‍ ആര്‍ക്കെതിരെയും മത്സരിക്കുന്നില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 10:14 pm IST
inFootball

പാരീസ്: ബാലന്‍ ഡി ഓര്‍ ഓര്‍ഗനൈസര്‍ എഡിറ്റര്‍ പാസ്‌കല്‍ ഫെറെയുടെ വിവാദ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസിയേക്കാല്‍ കൂടുതല്‍ ബാലന്‍ ഡി ഓര്‍ നേടി വിരമിക്കണമെന്നായിരുന്നു റൊണാള്‍ഡോയുടെ ആഗ്രഹമെന്നും ഏഴാം തവണയും മെസി പുരസ്‌കാരം നേടിയതോടെ റൊണാള്‍ഡോയുടെ സാധ്യത മങ്ങിയെന്നും ഫെറെ പറഞ്ഞു. എന്നാല്‍ പച്ചക്കള്ളമെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി.   /

മാധ്യമ ശ്രദ്ധ കിട്ടാന്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും താന്‍ ആര്‍ക്കെതിരെയും മത്സരിക്കുന്നില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്നതിലെ പ്രധാനിയായ ഫെറെ ഇത്തരം കള്ളം പറയുന്നതില്‍ ദുഖമുണ്ട്. ടീമിനായും വിജയത്തിനായുമാണ് കളിക്കുന്നത്. പുരസ്‌കാരങ്ങള്‍ ആഗ്രഹിക്കാറില്ല. ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളായി കളി മതിയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ചു. ഇതിനോട് ബാലന്‍ ഡി ഓര്‍ പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല.

Tags: ronaldo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Football

റോണോ ഇല്ലാതെ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍

അറബ് ചാമ്പ്യന്‍സ് കപ്പ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളും
Football

റൊണാള്‍ഡോ ഗോളില്‍ കിരീടം നേടി അല്‍നസര്‍

Football

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും

Kerala

മണ്ടന്‍മാരുടെ കളിയാണ് ഫുട്ബാളെന്ന റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം വിവാദത്തില്‍; മെസ്സിക്ക് വിവരമില്ല;റൊണാള്‍ഡോയ്‌ക്ക് പല സ്ത്രീകളില്‍ കുട്ടികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.