Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റാഞ്ചിയില്‍ പായലില്‍ നിന്ന് ഇന്ധനമുണ്ടാക്കുന്നു; കേരളത്തിലും പായലില്‍ നിന്ന് ബയോ ഡീസലുണ്ടാക്കുമെന്ന് ധനമന്ത്രി

ജൈവ ഇന്ധനങ്ങള്‍ ഇപ്പോള്‍ പലയിടത്തുമുണ്ടെങ്കിലും ചെലവുകൂടുതലാണെന്നതാണ് പ്രശ്‌നം. എന്നാല്‍, സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാകുമെന്ന് പരിശോധിക്കണം. അതേസമയം, പായലില്‍നിന്ന് ഇന്ധനമുണ്ടാക്കുന്ന ആശയത്തെ താത്പര്യത്തോടെയാണ് സമീപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 10:49 am IST
inKerala

ന്യൂദല്‍ഹി: പായലില്‍നിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. ശാസ്ത്രീയമായും സാമ്പത്തികമായും പ്രായോഗികമാകുമെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ പായലില്‍നിന്ന് ജൈവ ഡീസലുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തില്‍ ഇത് ലാഭകരമാകുമെന്ന് റാഞ്ചിയില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയ എന്‍ജിനിയര്‍ വിശാല്‍ പ്രസാദ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയെക്കുറിച്ച് കൂടുതലറിയാന്‍ കേരളസര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടുവെന്നും വിഷയമവതരിപ്പിക്കാന്‍ ക്ഷണിച്ചതായും വിശാല്‍ പറഞ്ഞു. പായലില്‍നിന്ന് ഇന്ധനമുണ്ടാക്കുന്നത് ശാസ്ത്രീയമായി പ്രായോഗികമാണെന്നു കരുതുന്നതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു.  

ജൈവ ഇന്ധനങ്ങള്‍ ഇപ്പോള്‍ പലയിടത്തുമുണ്ടെങ്കിലും ചെലവുകൂടുതലാണെന്നതാണ് പ്രശ്‌നം. എന്നാല്‍, സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാകുമെന്ന് പരിശോധിക്കണം. അതേസമയം, പായലില്‍നിന്ന് ഇന്ധനമുണ്ടാക്കുന്ന ആശയത്തെ താത്പര്യത്തോടെയാണ് സമീപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പായലില്‍നിന്നുള്ള ജൈവ ഇന്ധനോത്പാദനം പലരാജ്യങ്ങളിലും തുടങ്ങിയിട്ടുണ്ട്. മൈക്രോ ആല്‍ഗെയില്‍നിന്ന്  ബയോ സി.എന്‍.ജി.യുണ്ടാക്കുന്ന സ്‌പെയിനിലെ പദ്ധതി വിജയകരമാണെന്ന് അറിയുന്നതായും ഡോ. അരവിന്ദ് പറഞ്ഞു. പ്രതീക്ഷയോടെയും കരുതലോടെയും നോക്കിക്കാണേണ്ട പദ്ധതിയാണിതെന്ന് നെതര്‍ലന്‍ഡ്‌സിലെ ഗ്രോനിംഗെന്‍ യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗം പ്രൊഫസറും മലയാളിയുമായ ഡോ. പി.വി. അരവിന്ദ് പറഞ്ഞു.

റാഞ്ചിയില്‍ ബയോ ഡീസല്‍ പമ്പ് പ്രവര്‍ത്തനം കഴിഞ്ഞ ഡിസംബറിലാണ് തുടങ്ങിയത്. സാധാരണ ഡീസലിനെക്കാള്‍ ലിറ്ററിന് പത്തുരൂപ കുറച്ചാണ് വില്‍ക്കുന്നത്. പരിസ്ഥിതിസൗഹാര്‍ദമാണെന്നതും ബയോ ഡീസലുണ്ടാക്കുമ്പോഴുള്ള ഉപോത്പന്നങ്ങള്‍ വളമായി ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്‌

Tags: dieselപെട്രോള്‍കെ.എന്‍. ബാലഗോപാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.