Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കുടംബ ഭരണം രാജ്യത്തിന് കളങ്കം; ജനാധിപത്യത്തെ തകര്‍ക്കും; യുവാക്കളുടെ പ്രതീക്ഷ നശിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭരണഘടന പറയുന്നതനുസരിച്ച് ഇന്ത്യയുടെ ഐക്യത്തേയും അഖണ്ഡതയേയും കാത്തു സൂക്ഷിക്കുകയെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 03:30 pm IST
inIndia

ന്യൂദല്‍ഹി: ഭരണഘടന ദിനത്തില്‍ ഭരണഘടനാ ശില്‍പി ബി ആര്‍ ആംബേദ്ക്കര്‍, ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദ്, മഹാത്മഗാന്ധി എന്നിവരെ സ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മഹദ് വ്യക്തികള്‍ രാജ്യത്തിന് വേണ്ടിചെയ്ത മഹത്തായ സംഭാവകളും, ഇന്ത്യക്കായി കണ്ട സ്വപ്നങ്ങളും അവ എങ്ങനെ നേടി എന്നും എല്ലാക്കാലത്തും അനുസ്മരിക്കപ്പെടേണ്ടത്. ഭരണഘടനാദിനത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിനായി ആരും തന്നെ ഭരണഘടനാലംഘനം നടത്താന്‍ പാടില്ല. ഈ ദിവസം പാര്‍ലമെന്റിനെ അഭിവാദ്യം ചെയ്യേണ്ടാതാണന്നും, അതുപോലെ ധാരാളം നേതാക്കള്‍ ഇതിനായി തലപുകച്ചതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭരണഘടന ഇന്ത്യയുടെ സമഗ്രമായ വളര്‍ച്ചയേയും നീതി ബോധത്തയും  സമ്പന്നമാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു .ഭരണഘടന പറയുന്നതനുസരിച്ച് ഇന്ത്യയുടെ ഐക്യത്തേയും അഖണ്ഡതയേയും കാത്തു സൂക്ഷിക്കുകയെന്നാണ്. ഭരണഘടനയാണ് ഇന്ത്യയുടെ പരമമായ നീതി, അത് രാജ്യത്തിന്റെ ഘടനയും,ശക്തിയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവും, അടിസ്ഥാനപരമായ തത്വങ്ങള്‍,അവകാശങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ എന്നിവയാണ്. ഭരണഘടനയെ വളച്ചോടിക്കുന്നത് ശരിയല്ല. ഭരണഘടനാ ദിനത്തോടനുബന്ധിച്ച്  പ്രധാനമന്ത്രി നല്‍കിയത് ശക്തമായ സന്ദേശമാണ്.

ഇതോടൊപ്പം കുടുംബഭരണം രാജ്യത്തിന് കളങ്കമാകുകയായിരുന്നെന്നും, പാരമ്പര്യമായി കുടുംബങ്ങള്‍ ഭരണം കൈയ്യാളുന്നത് യുവാക്കളുടെ പ്രതീക്ഷ നശിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് കുടുംബഭരണമാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നഷ്ടമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കടുത്തനിരാശയിലാണ്  യുവത്വം ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, സ്പീക്കര്‍ ഓം ബിര്‍ല്ല എന്നിവരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്തു.

Tags: narendramodiഭരണഘടനബി ആര്‍ ആംബേദ്ക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.