Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

182 പേര്‍ക്ക് കോവിഡ്; എല്ലാവരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍; ധാര്‍വാഡ് മെഡിക്കല്‍ കോളേജ് ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ചു; പുതിയ വകഭേദമെന്ന് സംശയം

രോഗം ബാധിച്ചവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയക്കും. പുതിയ വേരിയന്റ് ഉണ്ടോയെന്ന് സംശയത്തെ തുടര്‍ന്നാണിതെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 11:15 am IST
in India

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് മെഡിക്കല്‍ കോളേജ് കോവിഡ് ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ചു.കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും എണ്ണം ഒരു ദിവസം മുമ്പ് 66 ആയിരുന്നത് ഇന്ന് 182 ആയി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.  

ധാര്‍വാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും  പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തവരാണ്, ക്യാമ്പസിനുള്ളില്‍ അടുത്തിടെ സംഘടിപ്പിച്ച ഫ്രെഷേഴ്സ് പാര്‍ട്ടിയാണ് രോഗവ്യാപനത്തിനു കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

300-ലധികം വിദ്യാര്‍ത്ഥികളെ പരിശോധനിച്ചപ്പോള്‍ 66 പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇന്നലെ അത് 182 ആയി ഉയരുകയായിരുന്നു. രോഗം ബാധിച്ചവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയക്കും. പുതിയ വേരിയന്റ് ഉണ്ടോയെന്ന് സംശയത്തെ തുടര്‍ന്നാണിതെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു.

നവംബര്‍ 17ന് കോളേജില്‍ നടന്ന ഫ്രെഷേഴ്സ് പാര്‍ട്ടിയാണ് രോഗബാധയ്‌ക്ക് ഉത്തരവാദിയെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ പറഞ്ഞു. രോഗബാധിതരായവരെ കാമ്പസിനുള്ളില്‍ തന്നെ ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നും മുന്‍കരുതല്‍ നടപടിയായി രണ്ട് ഹോസ്റ്റലുകളും സീല്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കാമ്പസിനുള്ളില്‍ ചികിത്സയിലാണെന്നും അധികൃതര്‍ പറഞ്ഞു.

Tags: കര്‍ണ്ണാടകcovidvaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.