Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുല്‍വാമ ആക്രമണത്തില്‍ തീവ്രവാദികള്‍ ഉപയോഗിച്ച ബോംബുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ സംഭരിച്ചത് ആമസോണ്‍ വഴി

പുല്‍വാമ ബോംബാക്രമണത്തില്‍ തീവ്രവാദികള്‍ ഉപയോഗിച്ച ബോംബുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ സംഭരിച്ചത് ആമസോണ്‍ വഴി. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐടി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 11:44 pm IST
inIndia

ന്യൂദല്‍ഹി: പുല്‍വാമ ബോംബാക്രമണത്തില്‍ തീവ്രവാദികള്‍ ഉപയോഗിച്ച ബോംബുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ സംഭരിച്ചത് ആമസോണ്‍ വഴി. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐടി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മയക്കമരുന്നും മരിജുവാനയും വില്‍ക്കുന്ന ആമസോണ്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലിന്റെ നിയമവിരുദ്ധ നടപടി ഇതാദ്യമല്ലെന്നും സി എ ഐടി പറഞ്ഞു. 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ 2019ലെ ബോംബുസ്‌ഫോടനത്തില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ തീവ്രവാദികള്‍ ശേഖരിച്ചത് ആമസോണ്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ വഴിയാണ്. ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് സിഎ ഐടി ഇക്കാര്യം വെളിപ്പെടുത്തിയത്. പുല്‍വാമ ആക്രമണത്തില്‍ അന്വേഷണം നടത്തിയ എന്‍ ഐഎ 2020 മാര്‍ച്ചില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

നിയന്ത്രിത സ്‌ഫോടനത്തിനുള്ള ഉപകരണം ( ഐഇഡി) നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കള്‍, അമോണിയം നൈട്രേറ്റ് എന്നിവ തീവ്രവാദികള്‍ ആമസോണ്‍ വഴിയാണ് ശേഖരിച്ചത്. അമോണിയ നൈട്രേറ്റ് നിരോധിത വസ്തുവാണ്. എന്‍ ഐഎ അറസ്റ്റ് ചെയ്ത തീവ്രവാദി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഐഇഡി ഉണ്ടാക്കാനുള്ള രാസവസ്തുക്കള്‍ സംഭരിച്ചത് ആമസോണ്‍ വഴിയാണെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. ബാറ്ററികളും മറ്റ് അനുബന്ധ വസ്തുക്കളും ആമസോണ്‍ വഴിയാണ് വാങ്ങിയത്.

ബോംബില്‍ ഉപയോഗിച്ച സ്‌ഫോടനകവസ്തുക്കള്‍ അമോണിയം നൈട്രേറ്റ്, നൈട്രോഗ്ലിസറിന്‍ തുടങ്ങിയവയാണെന്ന് ഫോറന്‍സിക് പരിശോധനയിലാണ് അറിഞ്ഞത്. ഇന്ത്യന്‍ പട്ടാളക്കാരെ ആക്രമിക്കാനുള്ള ബോംബില്‍ ഉപയോഗിക്കാനുള്ള നിരോധിക്കപ്പെട്ട അമോണിയം നൈട്രേറ്റ് ആമസോണ്‍ നല്‍കിയതിനാല്‍ കമ്പനിക്കെതിരെ വഞ്ചനയ്‌ക്ക് കേസെടുക്കണമമെന്നും സി എ ഐടി ആവശ്യപ്പെട്ടു.

Tags: attackCRPFആമസോണ്‍പുല്‍വാമ ഭീകരാക്രമണംഐഇഡികോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.