Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വായുമലിനീകരണത്തിന് നേരിയ കുറവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ 29ന് തുറക്കും; നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ദല്‍ഹി സര്‍ക്കാര്‍

സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബര്‍ 29ന് തുറക്കും. നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യസാധനങ്ങളുമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഇലക്ട്രിക് ട്രക്കുകള്‍, സിഎന്‍ജി വാഹനങ്ങള്‍ എന്നിവയ്‌ക്ക് ശനിയാഴ്ച മുതല്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പക്ഷേ പെട്രോള്‍, ഡീസല്‍ ട്രക്കുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ മൂന്നു വരെ തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 09:53 pm IST
inIndia

ന്യൂദല്‍ഹി: വായുമലിനീകരണം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ദല്‍ഹി സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. ദല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് വായുമലിനീകരണം കുറഞ്ഞത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത്.

സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബര്‍ 29ന് തുറക്കും. നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യസാധനങ്ങളുമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഇലക്ട്രിക് ട്രക്കുകള്‍, സിഎന്‍ജി വാഹനങ്ങള്‍ എന്നിവയ്‌ക്ക് ശനിയാഴ്ച മുതല്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പക്ഷേ പെട്രോള്‍, ഡീസല്‍ ട്രക്കുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ മൂന്നു വരെ തുടരും.

മലിനീകരണം കുറയ്‌ക്കാന്‍ പൊതുവാഹന ഉപയോഗം കുറയ്‌ക്കണമെന്നും ജനങ്ങള്‍ സഞ്ചാരം മെട്രോവഴിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനായി സെക്രട്ടേറിയറ്റില്‍ നിന്ന് സമീപത്തെ മെട്രോ സ്‌റ്റേഷനുകളിലേക്ക് പോകാന്‍ സര്‍ക്കാര്‍ പ്രത്യേക ഷട്ടില്‍ ബസുകള്‍ അനുവദിക്കുമെന്നും വ്യക്തമാക്കി.

കമ്പനികള്‍ക്ക് നിര്‍മ്മാണം തുടങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. പക്ഷേ വായുമലിനീകരണത്തിന് എന്തെങ്കിലും ലംഘനം കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 1,221 കമ്പനികളെ നീരിക്ഷിച്ചതില്‍ നിയമ ലംഘനം നടത്തിയ 105 കമ്പനികള്‍ പൂട്ടിച്ചു. കേന്ദ്രം പുറപ്പെടുവിച്ച 14 പോയിന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ സൈറ്റുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അവ അടച്ചുപൂട്ടി പിഴ ചുമത്തിയതെന്ന് മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.

Tags: delhischoolsമലിനീകരണംrestrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.