Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശില്‍ ആദിവാസികള്‍ക്ക് പൈതൃക മദ്യം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി ബിജെപി സര്‍ക്കാര്‍; മദ്യം വില്‍ക്കാനും അനുവദിക്കും

പൈതൃക മദ്യം ആയിട്ടാകും ഇവ വില്‍ക്കുന്നത്. ഇതിനായി പുതിയ മദ്യനയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 04:20 pm IST
inIndia

ഭോപാല്‍: ആദിവാസികള്‍ കൂടുതലായി ഉപയോഗിക്കുന്ന മഹുവയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന മദ്യം നിയമപരമാക്കി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. മഹുവ വൃക്ഷത്തിന്റെ പൂവില്‍ നിന്നാണ് മദ്യം ഉണ്ടാക്കുന്നത്. ആദിവാസികള്‍ക്കാണ് പരമ്പരാഗതമായ ഈ മദ്യം ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും അനുമതിയുള്ളത്. പൈതൃക മദ്യം ആയിട്ടാകും ഇവ വില്‍ക്കുന്നത്. ഇതിനായി പുതിയ മദ്യനയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.  

സ്വാതന്ത്ര്യ സമരസേനാനിയും ആദിവാസി നേതാവുമായിരുന്ന ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15ന് ജന്‍ജാതീയ ഗൗരവ് ദിവസ് ആയി ആചരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാസമ്മേളനവും ഇതിന്റെ ഭാഗമായി ഭോപാലില്‍ നടന്നു.

രാമനഗര്‍ മണ്ഡലയില്‍ ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ആദിവാസികള്‍ക്കായി പ്രഖ്യാപനങ്ങള്‍ നടത്തിയത്. കമ്മ്യൂണിറ്റി വനങ്ങള്‍ നിയന്ത്രിക്കാനുള്ള അവകാശവും ആദിവാസികള്‍ക്ക് നല്‍കും. മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്നും തടിയുടെയും പഴങ്ങളുടെയും അവകാശം അവര്‍ക്ക് ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി അവാസിയ ഭൂഅധികാര്‍ യോജന പ്രകാരം അവര്‍ക്കു താമസ ഭൂമിയുടെ അവകാശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദിവാസികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകളും മറ്റു ഗുരുതരമല്ലാത്ത കേസുകളും പിന്‍വലിക്കും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആദിവാസി സമൂഹത്തിന് വീട് നിര്‍മിക്കുന്നതിന് സൗജന്യമായി മണല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 89 ആദിവാസി വികസന ബ്ലോക്കുകളില്‍ ‘റേഷന്‍ ആപ്‌കെ ഗാവ്’ പദ്ധതിയും ആരംഭിച്ചു. ഇതുപ്രകാരം ഗ്രാമങ്ങളില്‍ റേഷന്‍ വാഹനങ്ങള്‍ വഴി വിതരണം നടത്തും. ആദിവാസി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജാമ്യത്തില്‍ ബാങ്കുകള്‍ വഴി വായ്‌പ നല്‍കും. ഇതുവഴി റേഷന്‍ വിതരണത്തിനുള്ള വാഹനങ്ങള്‍ വാങ്ങും. ഇതിനായി കുറച്ച് പണം സര്‍ക്കാരും നല്‍കും. പ്രതിമാസം 26,000 രൂപ ഓരോ വാഹനത്തിനും വാടകയായി സര്‍ക്കാര്‍ നല്‍കുമെന്നും പറഞ്ഞു.

Tags: MPtribalmadhya pradeshalchol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.