ശബരിമല: 2022 ലെ ജന്മഭൂമി കളര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. ഇന്നലെ വൈകിട്ട് ആറിന് സന്നിധാനത്ത് കൊടിമര ചുവട്ടിന് സമീപം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ക്ഷേത്ര മേല്ശാന്ത് എന്‍. പരമേശ്വരന് നമ്പൂതിരിയും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: