Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍; നടപടികള്‍ വൈകുന്നു

സ്‌കൂളിലും കോളേജിലും എത്തിപ്പെടണമെങ്കില്‍ മുഴുവന്‍ നിരക്കും കൊടുക്കേണ്ടിവരുന്നു. എല്ലാ അധ്യയന വര്‍ഷവും ആര്‍ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്യാത്തതാണ് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 09:51 am IST
inKollam
പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ മലക്കപ്പാറ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശുന്നു.

പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ മലക്കപ്പാറ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശുന്നു.

കൊല്ലം: വിദ്യാലയങ്ങള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളിലെ കണ്‍സെഷന്‍ സംബന്ധിച്ച് തീരുമാനം എടുക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു.

ചില സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥിയാണെന്ന് പറഞ്ഞിട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടോ ഫലമില്ല, സ്‌കൂളിലും കോളേജിലും എത്തിപ്പെടണമെങ്കില്‍ മുഴുവന്‍ നിരക്കും കൊടുക്കേണ്ടിവരുന്നു.  എല്ലാ അധ്യയന വര്‍ഷവും ആര്‍ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്യാത്തതാണ് കാരണം. വിദ്യാര്‍ഥി യൂണിയനുകളുടെയും ബസ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി യോഗം വിളിച്ചുചേര്‍ക്കാത്തതാണ് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ വൈകുന്നത്.  

പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലകളും അലോട്ട്‌മെന്റ് സംവിധാനം പിന്തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പത്തും അമ്പതും കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളുകളിലും കോളേജുകളിലുമാണ് പലര്‍ക്കും പ്രവേശനം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസേന 100 രൂപവരെ യാത്രാ നിരക്ക് നല്‍കേണ്ടിവരുന്ന വിദ്യാര്‍ഥികളുണ്ട്.  കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കും ഇത് അധികബാധ്യതയാവുന്നു. സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും സ്വകാര്യ ബസുകാര്‍ വിദ്യാര്‍ഥികളില്‍നിന്ന് മുഴുവന്‍ നിരക്കും ഈടാക്കുന്നതായും മറ്റ് യാത്രക്കാരുടെ മുമ്പില്‍വെച്ച് അധിക്ഷേപിക്കുന്നതായും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ദിനംപ്രതി ആവര്‍ത്തിക്കുമ്പോഴും അധികാരികള്‍ മൗനം പാലിക്കുകയാണ് എന്ന് രക്ഷാകര്‍ത്താക്കള്‍ ചൂണ്ടികാട്ടുന്നു. കോളേജ് വിദ്യാര്‍ഥികളാണ് ബസ് ജീവനക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത്. അതേസമയം, ജീവനക്കാരില്‍ വിദ്യാര്‍ഥികളോട് സൗഹാര്‍ദത്തില്‍ പെരുമാറുന്നവരും സൗജന്യ നിരക്ക് അനുവദിക്കുന്നവരുമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എത്രയും വേഗം വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ, കെഎസ്ആര്‍ടിസി ബസിലും കണ്‍സെഷന്‍ അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Tags: Studentsകെഎസ്ആര്‍ടിസിConcession
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.