Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഐ എന്‍ എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്ത് പ്രതിരോധ മന്ത്രി; യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

സമുദ്ര സുരക്ഷാ രംഗത്ത് ഇന്ത്യയ്‌ക്ക് കരുത്ത് പകരുന്ന അത്യാധുനിക പടക്കപ്പലായ ഐ എന്‍ എസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാവികസേനയ്‌ക്ക് സമര്‍പ്പിച്ചു. ഇതോടെ ഇനി ഇന്ത്യയെ തൊടാന്‍ ശത്രുരാജ്യങ്ങള്‍ ഭയക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 11:43 pm IST
inIndia

മുംബൈ: സമുദ്ര സുരക്ഷാ രംഗത്ത് ഇന്ത്യയ്‌ക്ക് കരുത്ത് പകരുന്ന അത്യാധുനിക പടക്കപ്പലായ ഐ എന്‍ എസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാവികസേനയ്‌ക്ക് സമര്‍പ്പിച്ചു. ഇതോടെ ഇനി ഇന്ത്യയെ തൊടാന്‍ ശത്രുരാജ്യങ്ങള്‍ ഭയക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.  

ചടങ്ങില്‍ നാവികസേനാ മേധാവി മുഖ്യാതിഥിയായിരുന്നു. ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്തതോടെ അത്യാധുനിക യുദ്ധ കപ്പലുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം ആത്മനിര്‍ഭര്‍ ഭാരതിന്റെ കൂടി വിജയമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.  

മിസൈലുകളെ നശിപ്പിക്കുന്ന സ്റ്റെല്‍ത്ത് ഗൈഡഡ് കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം. നാല് കപ്പലുകളാണ് 35,800 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും നശീകരണശേഷിയുള്ള കപ്പലുകളില്‍ ഒന്നാണ് ഐഎന്‍എസ് വിശാഖപട്ടണം. ഈ കപ്പലിന്റെ 75 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നതാണ് ഇന്ത്യയുടെ വിജയം. ഇത് മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന ആത്മനിര്‍ഭര്‍ പദ്ധതിയുടെ കൂടി വിജയമാണ്.

ഡിസ്ട്രോയര്‍ വിഭാഗത്തില്‍ നാവികസേനയുടെ പക്കലുള്ള കപ്പലുകളില്‍ വച്ച്‌ ഏറ്റവും വലുതെന്ന വിശേഷണവും ഇനി ഐ എന്‍ എസ് വിശാഖപട്ടണത്തിന് സ്വന്തമാണ്. 163 മീറ്റര്‍ നീളവും 7,400 ടണ്ണിലധികം ഭാരവുമുണ്ട്. സൂപ്പര്‍സോണിക് ഉപരിതല-ഉപരിതല, ഭൂതല-വിമാന മിസൈലുകള്‍, ഇടത്തരം, ഹ്രസ്വദൂര തോക്കുകള്‍, അന്തര്‍വാഹിനികള്‍ തകര്‍ക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍, നൂതന ഇലക്‌ട്രോണിക് യുദ്ധ, ആശയവിനിമയ സ്യൂട്ടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അത്യാന്താധുനിക സൗകര്യങ്ങളാണ് ഐഎന്‍എസ് വിശാഖപട്ടണത്തിലുള്ളത്. 30 നോട്ടുകളില്‍ കൂടുതല്‍ വേഗത കൈവരിക്കാനുള്ള കഴിയും കപ്പലിനുണ്ട്.

Tags: രാജ്‌നാഥ് സിങ്ഐഎന്‍എസ്ഐഎന്‍എസ് വിശാഖപട്ടണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

World

ഐഎന്‍എസ് സഹ്യാദ്രിയും ഐഎന്‍എസ്: കൊല്‍ക്കത്തയും ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ ഊഷ്മള സ്വീകരണം

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

India

അന്നും, ഇന്നും, എന്നും പിഒകെ ഇന്ത്യയുടെ ഭാഗം: നുഴഞ്ഞുകയറി എന്നു പറഞ്ഞ് ഒന്നും സ്വന്തമാകിലെന്ന് രാജ്‌നാഥ് സിംഗ്; ഭീകരതയ്‌ക്കെതിരെ സീറോ ടോളറന്‍സ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.