Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രിസഭാ പുനസംഘടനയില്‍ അതൃപ്തി പുകയുന്നു; 12 എംഎല്‍എമാര്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിക്കും

രാജസ്ഥാനിലെ പുതിയ മന്ത്രിസഭയിലേക്ക് വരുന്ന 15 മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് 12 എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഇതില്‍ ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മാറിയ നാല് എംഎല്‍എമാരും ഉള്‍പ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 04:20 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനിലെ പുതിയ മന്ത്രിസഭയിലേക്ക് വരുന്ന 15 മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് 12 എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഇതില്‍ ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മാറിയ നാല് എംഎല്‍എമാരും ഉള്‍പ്പെടും.

ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മറായി ലഖന്‍ മീണ, വാജിബ് അലി, ജോഗീന്ദര്‍ അവാന, സന്ദീപ് യാദവ് എന്നിവര്‍ ചടങ്ങ് ബഹിഷ്‌കരിക്കും. ആല്‍വാറില്‍ നിന്നുള്ള ആറ് എംഎല്‍എമാരും ഭരത്പൂരില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും ചടങ്ങ് ബഹിഷ്‌കരിക്കും. ഇവരെല്ലാവരും ഉറച്ച അശോക് ഗെഹ്ലോട്ട് പക്ഷക്കാരാണ്. നേരത്തെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിമതനീക്കം തോല്‍പിച്ച് ഗെഹ്ലോട്ടിനൊപ്പം ഉറച്ച് നിന്ന ഈ എംഎല്‍എമാരെ മന്ത്രിസഭാ പുനസംഘടനയില്‍ തഴഞ്ഞുവെന്നതാണ് ഇവരുടെ പരാതി.

‘അഴിമതിയാരോപണങ്ങള്‍ ഉള്ളവരടക്കമുള്ള എംഎല്‍എമാരെ മന്ത്രിസഭയില്‍ എടുത്തിട്ടുണ്ട്. ഞങ്ങള്‍ ജനങ്ങളുടെ പിന്തുണയോടെ ജയിച്ചുവന്നവരാണ്. കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് വേണ്ട പ്രാധാന്യം തന്നില്ല,’ ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ വാജിബ് അലി പറഞ്ഞു. നേരത്തെ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വന്നപ്പോള്‍ പിന്തുണച്ചവരാണ് ഈ എംഎല്‍എമാര്‍. അന്ന് സച്ചിന്‍ പൈലറ്റ് മന്ത്രിസഭാ വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അത് വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചവരാണ് ഇവര്‍.

പുതുതായി 15 കോണ്‍ഗ്രസ് എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അതില്‍ അഞ്ച് പേര്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്നുള്ളവരും ആറ് പേര്‍ അശോക് ഗെഹ്ലോട്ട് ക്യാമ്പില്‍ നിന്നും ഉള്ളവരാണ്. സച്ചിന്‍ പൈലറ്റ് പക്ഷക്കാരായ ഹേമറാം ചൗധരി, മുരാരി ലാല്‍ മീണ, സാഹിദ ഖാന്‍, രാജേന്ദ്ര സിംഗ് ഗുധ, ബ്രിജേന്ദ്ര ഒല എന്നിവര്‍ മന്ത്രിമാരാകും. മഹേന്ദ്രജീത് സിംഗ് മാള്‍വിയ, ശകുന്തള റാവത്ത്, ഗോവിന്ദ് റാം മേഘ്വാള്‍, മഹേഷ് ജോഷി, രാംലാല്‍ ജാഠ്, വിശ്വേന്ദ്ര സിംഗ്, മമത ഭൂപേഷ്, ടികാറാം ജൂലി, രമേഷ് മീണ, ഭജന്‍ലാല്‍ ജാതവ് എന്നിവരാണ് അശോക് ഗെഹ്ലോട്ട് പക്ഷക്കാരായ മറ്റ് മന്ത്രിമാര്‍.

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്സത്യപ്രതിജ്ഞസച്ചിന്‍ പൈലറ്റ്മന്ത്രിസഭാ വികസനംരാജസ്ഥാന്‍ മന്ത്രിസഭാ പുനസംഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചൂളയില്‍ നിന്ന്; സംഭവം രാജസ്ഥാനില്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.