Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനവാസ മേഖലകളിലും പന്നികള്‍ പെറ്റു പെരുകുന്നു; ആക്രമണം രൂക്ഷം; ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; നാളെ കേന്ദ്രമന്ത്രിയെ കാണുമെന്ന് എ.കെ.ശശീന്ദ്രന്‍

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലായി മൂന്നുപേരാണ് കാട്ടു പന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 20ന് രാവിലെ വീടിനുസമീപം റബ്ബര്‍പാല്‍ എടുത്തു കൊണ്ടിരുന്ന ആനമഞ്ഞളിലെ മാടത്താനി ജോസിനെ പിന്നില്‍ നിന്നും വന്ന കാട്ടുപന്നി കുത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേ തുടര്‍ന്നാണ് കര്‍ഷകരില്‍ നിന്നുള്ള പ്രതിഷേധം ശക്തമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 02:30 pm IST
inKerala

കൊച്ചി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. നിബന്ധനകളോടെ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലായി മൂന്നുപേരാണ് കാട്ടു പന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 20ന് രാവിലെ വീടിനുസമീപം റബ്ബര്‍പാല്‍ എടുത്തു കൊണ്ടിരുന്ന ആനമഞ്ഞളിലെ മാടത്താനി ജോസിനെ പിന്നില്‍ നിന്നും വന്ന കാട്ടുപന്നി കുത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേ തുടര്‍ന്നാണ് കര്‍ഷകരില്‍ നിന്നുള്ള പ്രതിഷേധം ശക്തമായത്.

വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍പ്പെടുത്തിയാലെ ഇല്ലായ്‌മ ചെയ്യാനാകൂ. വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല.

2018 ഡിസംബര്‍ 29ന് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന മലോം കാര്യോട്ട് ചാലിലെ കൊടക്കല്‍ കൃഷ്ണനെ കാട്ടു പന്നി ഇടിച്ച് തെറിപ്പിച്ചു. റോഡില്‍ തെറിച്ച് വീണ കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂലി പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും അനാഥമായി. 2020 ഫെബ്രുവരി 28ന് വെസ്റ്റ് എളേരി അട്ടക്കാട് കൂട്ടക്കളം കോളനിയിലെ താഴത്തു വീട്ടില്‍ വെള്ളന്‍ എന്ന വയോധികനെ സ്വന്തം പറമ്പില്‍ വെച്ച് കാട്ടു പന്നി അക്രമിച്ചു. ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ വെള്ളനും മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് വെള്ളരിക്കുണ്ട് പാത്തിക്കരയില്‍ കെ.യു.ജോണിനെ കാട്ടു പന്നി കുത്തി പരിക്കേല്‍പിച്ചത്. അക്രമണകാരിയായ പന്നിയെ ലൈസന്‍സുള്ള തോക്ക് കൊണ്ട് വെടിവെച്ചപ്പോഴാണ് പന്നിയുടെ അക്രമണം നേരിടേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ് ജോണ്‍ മംഗ്ലൂരുവില്‍ ചികിത്സമയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ പോലും കാട്ടുപന്നി ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. വെള്ളരിക്കുണ്ട് ടൗണില്‍ സമീപം മെക്കാഡം റോഡിലൂടെ കഴിഞ്ഞ വര്‍ഷമാണ് പന്നികള്‍ കൂട്ടമായത്തിയത്.

കൃഷിയെ നശിപ്പിക്കുന്ന കാട്ടു പന്നിയെ കൊല്ലാന്‍ കഴിഞ്ഞ ജൂലൈ 23നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയെ സമീപിച്ച മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ ചില കര്‍ഷകര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. നിലവില്‍ വനം വകുപ്പിന് മാത്രമേ കൊല്ലാന്‍ അനുവാദമുള്ളു. പക്ഷേ ഇതും കാര്യക്ഷമമല്ലാതായിതിനെ തുടര്‍ന്നാണ് പുതിയ അവശ്യങ്ങള്‍ ഉയരുന്നത്.

Tags: AK SaseendranWild boarForest Department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.