Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റബ്ബര്‍ വില 185 രൂപയിലെത്തി; മഴ ചതിച്ചു; വില ഉയര്‍ന്നിട്ടും ഗുണം ലഭിക്കാതെ റബ്ബര്‍ കര്‍ഷകര്‍

മിക്ക റബ്ബര്‍ തോട്ടങ്ങളിലും മാര്‍ച്ചില്‍ ടാപ്പിങ് നിര്‍ത്തിയതാണ്. ടാപ്പിങ് നിര്‍ത്തുന്ന കാലയളവില്‍ റബ്ബറിന് വില കാര്യമായി ഉയര്‍ന്നിരുന്നില്ല. റെയിന്‍ ഗാര്‍ഡിങ് നടത്തിയാല്‍ നഷ്ടം ഭയന്ന് മിക്ക കര്‍ഷകരും ഇതില്‍ നിന്ന് പിന്മാറി. റബ്ബര്‍ ഉത്പാദന സീസണ്‍ സപ്തംബര്‍ മാസത്തോടെയാണ് ആരംഭിക്കുന്നത്.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Nov 21, 2021, 08:53 am IST
inKerala

പൊന്‍കുന്നം: കാലം തെറ്റിയുള്ള കനത്ത മഴ റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് റബ്ബറിന് വിപണിയില്‍. റബ്ബര്‍ ബോര്‍ഡിന്റെ വിലവിവരം അനുസരിച്ച് 185 രൂപ വരെയെത്തി. പക്ഷെ മഴമൂലം ടാപ്പിങ് മുടങ്ങിയതോടെ ഉയര്‍ന്ന വിലയുടെ പ്രയോജനം ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.  

മിക്ക റബ്ബര്‍ തോട്ടങ്ങളിലും മാര്‍ച്ചില്‍ ടാപ്പിങ് നിര്‍ത്തിയതാണ്. ടാപ്പിങ് നിര്‍ത്തുന്ന കാലയളവില്‍ റബ്ബറിന് വില കാര്യമായി ഉയര്‍ന്നിരുന്നില്ല. റെയിന്‍ ഗാര്‍ഡിങ് നടത്തിയാല്‍ നഷ്ടം ഭയന്ന് മിക്ക കര്‍ഷകരും ഇതില്‍ നിന്ന് പിന്മാറി. റബ്ബര്‍ ഉത്പാദന സീസണ്‍ സപ്തംബര്‍ മാസത്തോടെയാണ് ആരംഭിക്കുന്നത്. മഞ്ഞും തണുപ്പും ആരംഭിച്ച് സജീവമായി റബ്ബര്‍ ടാപ്പിങ് നടത്തേണ്ട സമയത്തും കാലവര്‍ഷവും തുലാവര്‍ഷവും ന്യൂനമര്‍ദവും മൂലം മഴ ശക്തമായിരുന്നു. ഇക്കുറി റെയിന്‍ ഗാര്‍ഡിങ് നടത്തിയ തോട്ടങ്ങളില്‍ പോലും ടാപ്പിങ് മുടങ്ങി. ഇത് ഉത്പാദനത്തിലെ ഇടിവിന് കാരണമായിട്ടുണ്ട്. റബ്ബറിന്റെ ലഭ്യതക്കുറവ് വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.  

വില വര്‍ധന തുടരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. റബ്ബര്‍ ബോര്‍ഡ് ശനിയാഴ്ച നല്കിയ വിലവിവര പ്രകാരം ആര്‍എസ്എസ് – 4ന് കോട്ടയം വില 185 രൂപയിലെത്തി. എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ആര്‍എസ്എസ് -4ന് 143.59 രൂപയാണ്. ഒട്ടുപാല്‍ വില 116.50 ആണ്. റബ്ബര്‍ ഇറക്കുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ വില വര്‍ധന.

ജൂണ്‍ മാസത്തോടെയാണ് റബ്ബര്‍ വിലയില്‍ കുതിപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സാമ്പത്തിക രംഗത്ത് ഉണ്ടായ ഉണര്‍വ് റബ്ബര്‍ വിപണിക്ക് ഗുണകരമായി. ഇത് സ്വാഭാവിക റബ്ബറിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചു. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിട്ടുള്ള വില വര്‍ധനയും റബ്ബര്‍ വിപണിയെ സ്വാധീനിച്ചു.

Tags: കര്‍ഷകര്‍rubber
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.