Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

താലൂക്ക് റേഷന്‍ഡിപ്പോ കെട്ടിട വാടകയുടെ മറവില്‍ വെട്ടിപ്പ്; അന്വേഷണത്തിന് തുടക്കമിട്ട് വിജിലന്‍സ്

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പള്ളിക്കലാറിന്റെ ഇരുകരകളും വെള്ളത്തിലായിരുന്നു. ആറ്റ് തീരത്തുള്ള റേഷന്‍ ഡിപ്പോയിലും വെള്ളം കയറി. തുടര്‍ന്ന് ഡിപ്പോ സന്ദര്‍ശനത്തിന് എത്തിയ ദക്ഷിണമേഖല റേഷനിങ്ങ് ഡപ്യൂട്ടി കണ്‍ട്രോളര്‍ അനില്‍ രാജാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തുകയും വിസ്തീര്‍ണ്ണത്തിലെ കൃത്രിമം കണ്ടെത്തുകയും ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 04:25 pm IST
inKollam

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് റേഷന്‍ ഡിപ്പോ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ സപ്ലൈകോ  വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. റേഷന്‍ ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന ശൂരനാട് വടക്ക് ആനയടി വില്ലാടസ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ആഡിറ്റോറിയത്തിലാണ് കെട്ടിട വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം നടന്നതായി മൂന്നുദിവസം മുന്‍പ് കണ്ടെത്തിയത്. 5000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വലുപ്പമുള്ള കെട്ടിടം 9000 സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെന്ന് കാട്ടിയാണ് വാടക ഇനത്തില്‍ ഓരോ മാസവും ലക്ഷക്കണക്കിന് രൂപ കൈമാറിയിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പള്ളിക്കലാറിന്റെ ഇരുകരകളും വെള്ളത്തിലായിരുന്നു. ആറ്റ് തീരത്തുള്ള റേഷന്‍ ഡിപ്പോയിലും വെള്ളം കയറി. തുടര്‍ന്ന് ഡിപ്പോ സന്ദര്‍ശനത്തിന് എത്തിയ ദക്ഷിണമേഖല റേഷനിങ്ങ് ഡപ്യൂട്ടി കണ്‍ട്രോളര്‍ അനില്‍ രാജാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തുകയും വിസ്തീര്‍ണ്ണത്തിലെ കൃത്രിമം കണ്ടെത്തുകയും ചെയ്തത്. തുടര്‍ന്ന് ഡിപ്പോ അവിടെ നിന്നും മാറ്റി സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങളിലേക്ക് റേഷന്‍ സാധനങ്ങള്‍ അവിടേക്ക് മാറ്റുകയായിരുന്നു. ഡിപ്പോ മാനേജരും കെട്ടിട ഉടമയും ചേര്‍ന്ന് കൃത്രിമം കാട്ടി കാല്‍ കോടി രൂപയോളം കൈക്കലാക്കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങിയത്. സപ്ലൈകോ വിജിലന്‍സ് യൂണിറ്റ് ഓഫീസര്‍ വി.സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാല്‍ കുറ്റക്കാരനായ ഡിപ്പോ മാനേജര്‍ക്കെതിരെ കഴിഞ്ഞ ദിവസവും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ നേതാവായ ഈ ഉദ്യോഗസ്ഥന്‍ ഉന്നത പദവിയില്‍ ഇപ്പോഴും തുടരുകയാണ്.

Tags: rationവിജിലന്‍സ്അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.